Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ഓസ്ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള... more
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 288 episodes available.
October 24, 2025How to work as a nurse in Australia: registration, exams costs and opportunities - ഓസ്ട്രേലിയയിൽ നഴ്സായി എങ്ങനെ ജോലി ചെയ്യാം: രജിസ്ട്രേഷൻ, പരീക്ഷാ ചെലവുകൾ, അവസരങ്ങൾ...Discover how overseas nurses can register to work in Australia. Learn about NMBA requirements, exams like the OSCE, costs, timelines, and job opportunities for international nurses. - വിദേശത്തുള്ള നഴ്സുമാർക്ക് ഓസ്ട്രേലിയയിൽ ജോലി ചെയ്യാൻ എന്തൊക്കെ രജിസ്ട്രേഷനുകളാണ് ആവശ്യമുള്ളത്? ഇതിനായുള്ള NMBA യോഗ്യതകൾ എന്താണ്? OSCE പരീക്ഷ, ഇതിനാവശ്യമായ ചെലവുകൾ, മറ്റ് മാനദണ്ഡങ്ങൾ, ഓസ്ട്രേലിയയിലെ നഴ്സിംഗ് അവസരങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി അറിയാം, ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ പ്രത്യേക എപ്പിസോഡിലൂടെ......more18minPlay
October 20, 2025How to donate blood in Australia - നിങ്ങൾക്ക് രക്ഷിക്കാം, മൂന്ന് ജീവനുകൾ: ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജർ രക്തം ദാനം ചെയ്യേണ്ടതിന്റെ പ്രാധ്യാനമറിയാം...Each time you donate blood, you can save up to three lives. In Australia, we rely on strangers to donate blood voluntarily, so it’s a truly generous and selfless act. This ensures that it’s free when you need it—but it also means we need people from all backgrounds to donate whenever they can. Here’s how you can help boost Australia’s precious blood supply. - സൗജന്യമായി നൽകുകയും, സൗജന്യമായി ലഭിക്കുകയും ചെയ്യുന്ന ഏറ്റവും വിലയുള്ള ദ്രാവകമാണ് മനുഷ്യരക്തം. ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജരുടെ എണ്ണം കൂടുമ്പോൾ, രക്തദാനത്തിനായി മുന്നോട്ടുവരുന്നവരുടെ എണ്ണവും കൂടേണ്ടത് അനിവാര്യമാണ്. എന്തുകൊണ്ടാണ് ഇതെന്നും, രക്തദാനത്തിൽ പങ്കെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമാണ് ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡിൽ കേൾക്കാവുന്നത്....more14minPlay
October 17, 2025ഓസ്ട്രേലിയ ചുറ്റി ഒരു റോഡ് ട്രിപ്പ് നടത്തി വന്നാലോ? പക്ഷേ സുരക്ഷ ഉറപ്പാക്കാൻ അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന കാര്യങ്ങളുണ്ട്...സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഓസ്ട്രേലിയ. മനോഹരമായ ഓസ്ട്രേലിയൻ ഭൂപ്രദേശങ്ങൾ ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാർഗം റോഡ് ട്രിപ്പുകളാണ്. ഓസ്ട്രേലിയൻ റോഡ് യാത്രകൾ നടത്തുമ്പോൾ അറിയേണ്ട കാര്യങ്ങളെ കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more10minPlay
October 10, 2025Road trips in Australia: What you need to know before hitting the road - ഓസ്ട്രേലിയയിൽ റോഡ് ട്രിപ്പ് നടത്താൻ പ്ലാനുണ്ടോ? എങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്...There’s no better way to experience Australia than hitting the road. Between the wide-open landscapes, country bakery pies, and unexpected wildlife, a road trip lets you take in the country at your own pace. But even if you’ve driven overseas, Australia comes with its own set of challenges, especially when you venture off the beaten path. - സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഓസ്ട്രേലിയ. മനോഹരമായ ഓസ്ട്രേലിയൻ ഭൂപ്രദേശങ്ങൾ ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാർഗം റോഡ് ട്രിപ്പുകളാണ്. ഓസ്ട്രേലിയൻ റോഡ് യാത്രകൾ നടത്തുമ്പോൾ അറിയേണ്ട കാര്യങ്ങളെ കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more10minPlay
October 03, 2025Springtime hay fever and asthma: how to manage seasonal allergies - തണുപ്പ്കാലം മാറിയപ്പോൾ തുമ്മലും മൂക്കൊലിപ്പും കൂടിയോ? ഓസ്ട്രേലിയയിലെ കാലാവസ്ഥയിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്...Springtime in Australia brings warmth, blossoms, and longer days—but also the peak of pollen season. For millions of Australians, this means the onset of hay fever and allergy-induced asthma. - ശൈത്യം കഴിഞ്ഞ്, മനോഹരമായ വസന്തകാലം എത്തുമ്പോൾ ഓസ്ട്രേലിയയിൽ വിവിധ തരം അലർജികളും കൂടെയെത്തും. ഇത് എങ്ങനെ പ്രതിരോധിക്കാമെന്നും നേരിടാമെന്നും അറിയാമോ? ഓസ്ട്രേലിയയിൽ കുടിയേറി ജീവിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന ആരോഗ്യകാര്യങ്ങൾ കേൾക്കാം, ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡിൽ......more12minPlay
September 25, 2025Indigenous sport in Australia: Identity, culture and legacy - മണ്ണിൻറെ മണമുള്ള മെഡലുകൾ: ഓസ്ട്രേലിയയുടെ അഭിമാനമുയർത്തിയ ആദിമവർഗ്ഗ കായികതാരങ്ങളെ അറിയാമോ?Indigenous Australian athletes have long inspired the nation, uniting communities and shaping our identity. Olympian Kyle Vander-Kuyp and Matildas goalkeeper Lydia Williams are two such Indigenous athletes that have shaped our national identity. Their stories show the power of sport to foster inclusion, equality, and pride for future generations. - ഓസ്ട്രേലിയയുടെ അഭിമാനം ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കുന്നതിൽ ആദിമവർഗ്ഗ ജനത പലവിധ സംഭാവനകൾ നൽകിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കായികരംഗം. ഓസ്ട്രേലിയൻ ദേശീയ സ്വത്വം രൂപപ്പെടുത്തുന്നതിലും, പുതുതലമുറകളെ പ്രചോദിപ്പിക്കുന്നതിലും ആദിമവർഗ്ഗ കായികതാരങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് കേൾക്കാം......more10minPlay
September 24, 2025പാർക്കുകളിൽ ചെന്ന് ആഘോഷിക്കാം: പക്ഷേ ഓസ്ട്രേലിയന്‍ പാര്‍ക്കുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്...ഓസ്ട്രേലിയയിൽ വസന്തകാലത്തും വേനല്‍ക്കാലത്തും വാരാന്ത്യങ്ങളിലും പാർക്കുകളിൽ കൂട്ടുകാർക്കൊപ്പമുള്ള ഒത്തുചേരലുകൾ പതിവാണല്ലോ. പാര്‍ക്കുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം മുകളിലെ പ്ലെയറിൽ നിന്ന്....more8minPlay
September 19, 2025How do you legally change your name in Australia? - ഓസ്ട്രേലിയയിൽ പേര് മാറ്റം എളുപ്പമാണോ? പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ അറിയാം...Choosing to legally change your name is a significant life decision that reflects your personal circumstances. Each year, tens of thousands of Australians lodge an application through the Registry of Births, Deaths & Marriages. If you’re considering a change of name, this episode takes you through the process. - ഓസ്ട്രേലിയയിലെത്തിയതിന് ശേഷം പലവിധ കാരണങ്ങളാൽ പേര് മാറ്റാൻ ആലോചിക്കുന്നവർ നമുക്ക് ചുറ്റിലുമുണ്ട്. ഓസ്ട്രേലിയയിൽ ഒരാളുടെ പേര് നിയമപരമായി മാറ്റാൻ എന്തൊക്കെ കാര്യങ്ങൾ അറിഞ്ഞിരിക്കണം? കേൾക്കാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ......more12minPlay
September 10, 2025How to respond when encountering wildlife on your property - വീട്ടിൽ പാമ്പിനെ കണ്ടാൽ എന്ത് ചെയ്യും? ഓസ്ട്രേലിയയിൽ വന്യജീവികളെ കൈകാര്യം ചെയ്യേണ്ടത് എങ്ങിനെയെന്നറിയാം...Australia is home to an array of diverse and beautiful wildlife, and knowing how to respond when you encounter wildlife in your home or on your property will help protect our precious wildlife species whilst keeping you, your family and your pets safe. - ഓസ്ട്രേലിയയിലെ വീടുകളിലും, പരിസരങ്ങളിലുമൊക്കെ പാമ്പ്, കങ്കാരൂ തുടങ്ങിയ വന്യജീവികളെ കാണാറുണ്ട്. ഇത്തരം ജീവികളെ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടത് വളരെ പ്രധാനമാണ്.ഓസ്ട്രേലിയയിൽ വന്യജീവികളെ കൈകാര്യം ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നറിയാം ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more12minPlay
September 05, 2025The cervical screening test that could save your life - സെർവിക്കൽ കാൻസറിൻറെ ലക്ഷണങ്ങൾ ഉണ്ടോ? നേരത്തെ കണ്ടെത്താനുള്ള പരിശോധനകൾ വൈകിപ്പിക്കരുതെന്ന് വിദഗ്ദ്ധർCervical cancer is preventable, but only if you catch it early. Cultural and personal barriers have often meant that women avoid cervical cancer testing. But now with the help of a world-leading test, Australia is aiming to eliminate cervical cancer by 2035. The test is a safe and culturally sensitive option for women from all backgrounds. Best of all it could save your life—or that of someone close to you. - സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന അർബുദങ്ങളിലൊന്നാണ് സെർവിക്കൽ കാൻസർ. ഇതിൻറെ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. സെർവിക്കൽ കാൻസർ സ്ക്രീനിങ്ങിനെ കുറിച്ച് വിശദമായി കേൾക്കാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ......more12minPlay
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 288 episodes available.