Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ഓസ്ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള... more
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 229 episodes available.
March 05, 2025ചുഴലിക്കാറ്റും വെള്ളപ്പൊക്കവും വരുമ്പോള്‍ എങ്ങനെ മുന്‍കരുതലെടുക്കാം? ഓസ്ട്രേലിയയില്‍ ലഭ്യമായ സഹായങ്ങള്‍ അറിയാം...ചുഴലിക്കാറ്റും, പേമാരിയും, വെള്ളപ്പൊക്കങ്ങളുമെല്ലാം ഓസ്ട്രേലിയയില്‍ ഇപ്പോള്‍ പതിവാകുകയാണ്. പേമാരിക്കും വെള്ളപ്പൊക്കത്തിനുമെതിരെ മതിയായ മുന്‍കരുതലെടുക്കുന്നത് നിങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ സഹായിക്കും. എന്തൊക്കെ മുന്‍കരുതലെടുക്കണം എന്നറിയാം......more10minPlay
February 26, 2025Finding affordable and inclusive after-school activities - സ്കൂൾ സമയം കഴിഞ്ഞ് കുട്ടികൾ എന്ത് ചെയ്യും? ചെലവ് കുറഞ്ഞ പാഠ്യേതര പരിപാടികൾ കണ്ടെത്താവുന്നത് ഇങ്ങനെAfter-school activities offer children and teenagers many benefits, but the costs can quickly add up. Fortunately, Australia has many affordable and inclusive options, you just need to know where to look. - കലാകായിക വിനോദങ്ങൾ ഉൾപ്പെടെയുള്ള പാഠ്യേതര പ്ലൃത്തികൾക്ക് ഓസ്ട്രേലിയയിൽ വലിയ പ്രാധാന്യമാണ് നൽകുന്നത്. എന്നാൽ ഇതിനുള്ള ചിലവ് കൂടുതലാണെന്നാണ് ഒട്ടേറെ പേരുടെ അഭിപ്രായം. ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ പാഠ്യേതര കലാകായിക വിനോദങ്ങൾ തിരഞ്ഞെടുക്കാം എന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും......more10minPlay
February 19, 2025How to access parental leave pay in Australia - ഓസ്ട്രേലിയയില്‍ പേരന്റല്‍ ലീവ് ആനൂകൂല്യം ലഭിക്കുന്നത് എങ്ങനെ? അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളുംIn Australia, some parents can receive parental leave payments from the government and their employers. But not everybody is eligible. This article breaks down what’s available, who can claim, and how to access these benefits. - കുഞ്ഞ് ജനിക്കുമ്പോള്‍ മാത്രമല്ല, കുഞ്ഞിനെ ദത്തെടുക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റു പല സാഹചര്യങ്ങളിലും ഓസ്ട്രേലിയയില്‍ പേരന്റല്‍ ലീവ് ആനുകൂല്യം ലഭിക്കാം. ആര്‍ക്കൊക്കെ പേരന്റല്‍ ലീവ് ലഭിക്കാമെന്നും, അതിന്റെ മാനദണ്ഡങ്ങളെന്തെല്ലാമെന്നും വിശദമായി കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്......more11minPlay
February 07, 2025Are you breaching copyright when using social media? - മറ്റൊരാളെടുത്ത ഫോട്ടോ പോസ്ററ് ചെയ്യാറുണ്ടോ? അറിയാം സോഷ്യൽ മീഡിയയിലെ കോപ്പിറൈറ്റ് നിയമങ്ങൾHave you ever shared someone else’s video or music on social media without their permission? Chances are you were infringing their copyright. Understanding how copyright is applied will help you avoid awkward situations and potentially serious consequences. - മറ്റൊരാൾ സൃഷ്ടിച്ച ഫോട്ടോയോ വീഡിയോയോ അനുവാദമില്ലാതെ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് നിയമപ്രശ്നങ്ങൾക്ക് ഇടയാക്കാം. സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിലിടുമ്പോൾ കോപ്പിറൈറ്റുമായി ബന്ധപ്പെട്ട് എന്തൊക്കെ ശ്രദ്ധിക്കണമെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more10minPlay
February 03, 2025Important tips for cycling in Australia - ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ആദ്യരാജ്യം: ഓസ്ട്രേലിയയില്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍ അറിയേണ്ട മറ്റു ചില നിയമങ്ങളുമുണ്ട്...Riding a bicycle is a common and affordable form of transport in Australia, with people cycling for sport, recreation and to commute. Cycling also comes with some rules to keep all road users safe. - ഓസ്ട്രേലിയയില്‍ പലരുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ് സൈക്കിളിംഗ്. എന്നാല്‍ ഇവിടെ സൈക്കിള്‍ സവാരിക്കിറങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പല നിയമവശങ്ങളുമുണ്ട്. അവയാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ എസ് ബി എസ് മലയാളം വിശദീകരിക്കുന്നത്.......more10minPlay
January 24, 2025What does January 26 mean to Indigenous Australians? - 'സ്വത്വവും മണ്ണും നഷ്ടമായ ദിനം': ജനുവരി 26 ഓസ്ട്രേലിയന്‍ ആദിമവര്‍ഗ്ഗക്കാര്‍ക്ക് എന്തുകൊണ് വിലാപദിനമാകുന്നുIn Australia, January 26 is the national day, but the date is contentious. Many migrants who are new to Australia want to celebrate their new home, but it’s important to understand the full story behind the day. - ജനുവരി 26 നിങ്ങള്‍ക്ക് എന്താണ്? ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയവര്‍ക്ക് ഈ ദിനത്തിന് ഒന്നിലേറെ അര്‍ത്ഥങ്ങളുണ്ടാകും. ഓസ്ട്രേലിയന്‍ മണ്ണില്‍ സഹസ്രാബ്ദങ്ങളായി ജീവിച്ചുവരുന്ന ആദിമവര്‍ഗ്ഗക്കാര്‍ക്ക് ജനുവരി 26 എന്തുകൊണ്ട് ദുഖത്തിന്റെയും വിലാപത്തിന്റെയും ദിനമാകുന്നു എന്നാണ് ഇവിടെ പരിശോധിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍......more10minPlay
December 18, 2024Are you in need of crisis accommodation? - ഓസ്ട്രേലിയയിൽ കിടപ്പാടം ഇല്ലാതായാൽ എന്ത് ചെയ്യും? ഭവനരഹിതർക്ക് ലഭ്യമായ അടിയന്തര സഹായങ്ങൾ അറിയാംIf you are homeless or at risk of becoming homeless it can be difficult knowing who to ask for a safe place to go. You don’t have to feel isolated, and there is no shame in asking for help. There are services that can point you to crisis accommodation and support, wherever you are. - ഓസ്ട്രേലിയയിൽ 1,22,000ളം ആളുകൾ ഭവനരഹിതരാണെന്നാണ് 2021 ലെ സെൻസെസ് സൂചിപ്പിക്കുന്നത്. പെട്ടെന്നൊരു ദിവസം കിടപ്പാടം ഇല്ലാതായാൽ എന്തുചെയ്യും? ഓസ്ട്രേലിയയിൽ ഭവനരഹിതർക്ക് ലഭ്യമായ സഹായങ്ങളെ പറ്റിയാണ് ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡിൽ വിശദീകരിക്കുന്നത്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more10minPlay
December 12, 2024Understanding Indigenous knowledge of weather and seasons - പ്രകൃതിയേയും ജീവജാലങ്ങളെയും നോക്കി ഋതുക്കൾ നിശ്ചയിക്കാനാകുമോ? ഓസ്ട്രേലിയൻ ആദിമവർഗ്ഗ വിഭാഗങ്ങളുടെ കാലാവസ്ഥാ അറിവുകൾ...You’re probably familiar with the four seasons—Summer, Autumn, Winter, and Spring—but did you know that First Nations people have long recognised many more? Depending on the location, some Indigenous groups observe up to six distinct seasons each year. - സാങ്കേതിക വിദ്യയുടെ പിൻബലമില്ലാതെ തന്നെ ഓസ്ട്രേലിയൻ ആദിമവർഗ്ഗവിഭാഗങ്ങൾ കാറ്റിൻറെയും മഴയുടെയും വരവും, വരൾച്ചയും പ്രളയവുമൊക്കെ മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. ഓസ്ട്രേലിയൻ ആദിമവർഗ്ഗ വിഭാഗങ്ങൾ എങ്ങനെയാണ് കാലാവസ്ഥയേയും ഋതുക്കളേയും മനസ്സിലാക്കിയിരുന്നത് എന്ന് ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ കേൾക്കാം......more11minPlay
December 04, 2024Has your sleep been affected since migrating to Australia? You’re not alone - കുടിയേറ്റ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ ഉറക്കത്തെ എങ്ങനെയെല്ലാം ബാധിക്കാം? അറിയാം ഇക്കാര്യങ്ങള്‍...Many people experience sleep disturbances due to stressors in their lives, including challenges associated with the migration experience. Issues such as insomnia and nightmares can affect both adults and children. Learn how to assess sleep quality, identify unhealthy sleep patterns, and determine when to seek help for yourself or a loved one. - ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുവർ വിവിധ രീതിയിലുള്ള സമ്മർദ്ദങ്ങൾ മൂലം ഉറക്ക പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. കുട്ടികളെയും മുതിർന്നവരെയും ബാധിക്കുന്ന ഉറക്ക പ്രശ്നങ്ങൾ എങ്ങനെ തിരിച്ചറിയാമെന്നും, ഉറക്കത്തിൻറെ ഗുണനിലവാരം എങ്ങനെ വിലയിരുത്താമെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more11minPlay
December 03, 2024Understanding how pharmacies operate in Australia - പ്രിസ്ക്രിപ്ഷനില്ലാതെ ഏതൊക്കെ മരുന്ന് വാങ്ങാം? ഓസ്ട്രേലിയയിലെ ഫാര്‍മസി സംവിധാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍In Australia pharmacists dispense prescription medications and provide healthcare advice, educating the community on the use of medicines and disease prevention. - കടുത്ത പനിയും ചുമയും വന്നാല്‍ മെഡിക്കല്‍ സ്റ്റോറില്‍ പോയി നേരിട്ട് ആന്റി ബയോട്ടിക് മരുന്ന് വാങ്ങുന്ന രീതിയാണ് ഇന്ത്യയില്‍ പലയിടങ്ങളിലുമുള്ളത്. പക്ഷേ ഓസ്ട്രേലിയയില്‍ അത് സാധ്യമല്ല. കൃത്യമായ നിയന്ത്രണങ്ങളുള്ള ഫാര്‍മസി സംവിധാനമാണ് ഇവിടെ. ഓസ്ട്രേലിയന്‍ ഫാര്‍മസി സംവിധാനം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന കാര്യമാണ് ഇന്നത്തെ ഓസ്ട്രേലിയന്‍ വഴികാട്ടിയില്‍ വിശദീകരിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്......more11minPlay
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 229 episodes available.