Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ഓസ്ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള... more
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 229 episodes available.
November 25, 2024Country-led design in Australian cities: what is it and why does it matter? - 60,000 വര്‍ഷത്തെ കഥകള്‍ പറയുന്ന കെട്ടിടങ്ങളും ചത്വരങ്ങളും നിങ്ങള്‍ക്ക് ചുറ്റുമുണ്ടെന്ന് അറിയാമോ? ഇത് കേള്‍ക്കാം...Country is the term at the heart of Australian Indigenous heritage and continuing practices. The environments we are part of, carry history spanning tens of thousands of years of First Nations presence, culture, language, and connection to all living beings. So, how should architects, government bodies and creative practitioners interact with Indigenous knowledge when designing our urban surroundings? - 60 സഹസ്രാബ്ദത്തിലേറെയായി നീണ്ടുനില്‍ക്കുന്ന ഓസ്ട്രേലിയന്‍ ആദിമവര്‍ഗ്ഗ ചരിത്രത്തിന്റെ പല പ്രതീകങ്ങളും ആധുനിക നഗരവത്കരണത്തിലും കെട്ടിട നിര്‍മ്മാണത്തിലുമെല്ലാം ഉള്‍പ്പെടുത്താറുണ്ട്. ചരിത്രവും, ഭാഷയും, ജീവിത രീതികളുമെല്ലാം പുതിയ നിര്‍മ്മാണരീതികളുടെ ഭാഗമാകുന്ന കണ്ട്രി ലെഡ് ഡിസൈനിംഗിനെക്കുറിച്ച് കേള്‍ക്കാം......more11minPlay
November 14, 2024Finding a bank account that works hard for you - ഓസ്ട്രേലിയയിൽ ആദ്യമായി ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണംIf you have a job, receive government benefits or want to pay your bills easily you’ll need a bank account. You may even need more than one. To join the 20 million customers who hold Australian bank accounts, take some time to find one that best suits your needs. - ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുമ്പോൾ ഏത് ബാങ്ക് തിരഞ്ഞെടുക്കണമെന്നും ഏത് അക്കൗണ്ടാണ് അനുയോജ്യമെന്നും പലർക്കും സംശയമുണ്ടാകാറുണ്ട്. ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ അറിയാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ......more11minPlay
November 05, 2024What happens when you are summoned for Jury Duty? - ജ്യൂറി ഡ്യൂട്ടിക്ക് വിളി വന്നാല്‍ എന്തു ചെയ്യണം? ഓസ്ട്രേലിയയിലെ ജ്യൂറി സംവിധാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍...Every Australian citizen who is on the electoral roll can be called up for jury service. But what is involved if you get called to be a juror? And what is the role of a jury? - ഓസ്ട്രേലിയന്‍ നിയമസംവിധാനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് കോടതി ജ്യൂറികള്‍. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ കുറ്റക്കാരാണോ എന്ന് സാധാരണക്കാരായ പൗരന്മാര് തീരുമാനിക്കുന്ന ഈ സംവിധാനത്തിന്റെ ഭാഗമാകാന്‍ എല്ലാ ഓസ്ട്രേലിയന്‍ പൗരന്മാര്ക്കും ഉത്തരവാദിത്തമുണ്ട്. ജ്യൂറി ഡ്യൂട്ടിക്കായി നിങ്ങളെ വിളിച്ചാല്‍ എന്തെല്ലാം അറിഞ്ഞിരിക്കെണം? കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്......more13minPlay
November 04, 2024How to build your own house in Australia - ഓസ്ട്രേലിയയിൽ നിങ്ങളുടെ ഇഷ്ടത്തിനൊത്ത വീട് വെയ്ക്കാൻ ആലോചിക്കുകയാണോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾBuilding a house in Australia is a dream for many, but what are the essential steps to achieving it? While buying an existing home may seem straightforward, the process of purchasing land and constructing your own house requires careful planning and consideration. Here's how you can navigate building your own home in Australia. - ഓസ്ട്രേലിയയിൽ സ്വന്തം ഇഷ്ടത്തിനൊത്തൊരു വീട് നിർമ്മിയ്ക്കാൻ ഭൂമി വാങ്ങിക്കുന്നതും, ബിൽഡറെ കണ്ടെത്തുന്നതുമൊക്കെ കൃത്യമായ ആസൂത്രണം ആവശ്യമായൊരു കാര്യമാണ്. നിങ്ങളുടെ അഭിരുചിയിൽ ഒരു വീട് നിർമ്മിക്കാൻ ആലോചിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ പറ്റിയാണ് ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡിൽ കേൾക്കുന്നത്....more9minPlay
October 22, 2024The impacts of First Nations tourism - നിങ്ങള്‍ക്ക് അറിയാത്ത ഓസ്ട്രേലിയ കാണാം: ഓസ്ട്രേലിയന്‍ ആദിമവര്‍ഗ്ഗ ടൂറിസത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?Are you seeking a truly impactful Australian travel experience? Whether you’re seeking wilderness, food, art or luxury, there are plenty of First Nations tourism adventure that you can explore, led by someone with 65,000 years of connection to this land. Not only will you deepen your experience, but you’ll help drive cultural and economic opportunities for First Nations communities. - ഓസ്ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗങ്ങളുടെ ജീവിതരീതികളും ഭക്ഷണവും എല്ലാം നേരില്‍ കാണാനും മനസിലാക്കാനും മാത്രമല്ല, അത് അനുഭവിക്കാന്‍ കൂടി അവസരമൊരുക്കുന്നതാണ് ആദിമവര്‍ഗ്ഗ ടൂര്‍ പരിപാടികള്‍. അവയെക്കുറിച്ച് വിശദീകരിക്കുകയാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്......more12minPlay
October 16, 2024ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും പിഴ കിട്ടാം: ഓസ്ട്രേലിയയില്‍ അറിഞ്ഞിരിക്കേണ്ട ചില റോഡ് നിയമങ്ങള്ഓസ്ട്രേലിയൻ റോഡുകളിൽ മൊബൈലിൽ നോക്കി നടക്കുന്നത് ഉൾപ്പെടെ വാഹനാപകടം ഉണ്ടാകാൻ കാരണമാകുന്ന രീതിയിൽ നടന്നാൽ പിഴ ലഭിച്ചേക്കാം. ഓസ്ട്രേലിയയിൽ കാൽനടക്കാർക്ക് ബാധകമായ നിയമവശങ്ങൾ അറിയാം....more11minPlay
October 15, 2024ഒരേസമയം പ്രളയവും വരള്‍ച്ചയും: ഓസ്ട്രേലിയന്‍ കാലാവസ്ഥ അത്ഭുതപ്പെടുത്താറുണ്ടോ? ഇതാണ് ഓസ്ട്രേലിയയുടെ പ്രത്യേകത...ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവരെ ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന് ഇവിടത്തെ കാലാവസ്ഥയിലെ വ്യതിയാനങ്ങളാകും. ഒരേ സമയം അടുത്തടുത്ത രണ്ടു നഗരങ്ങളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കാണാം. എന്തുകൊണ്ടാണ് ഓസ്ട്രേലിയന്‍ ഭൂമിക്കും കാലാവസ്ഥയ്ക്കും ഇത്രയും വൈവിധ്യം എന്ന് പരിശോധിക്കുകയാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡ്....more11minPlay
October 14, 2024First homebuyer’s guide: Getting a home loan in Australia - ഓസ്ട്രേലിയയില്‍ വീടുവാങ്ങാന്‍ വായ്പ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾFor first-time borrowers, the home loan application process can feel overwhelming. Learn the basics around interest rates, the application process and government support you may be eligible for in Australia. - ഓസ്ട്രേലിയയിൽ ആദ്യ ഭവനം വാങ്ങാൻ ഹോം ലോൺ എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും......more9minPlay
October 10, 2024Thinking of installing solar panels? Here's what you need to know - ഓസ്ട്രേലിയന്‍ വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍...Australia's warm climate offers an abundant supply of solar energy year-round, making solar power an increasingly significant contributor to the nation's electricity supply. Learn what the requirements are for installing solar power systems in your home. - സൗരോര്‍ജ്ജ ഉത്പാദനത്തിന് ലോകത്ത് ഏറ്റവുമധികം സാധ്യതകളുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. ഓസ്ട്രേലിയന്‍ വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുമുണ്ട്. അവയാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ പരിശോധിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്....more8minPlay
September 26, 2024Understanding shared housing in Australia - വീട്ടുവാടക കുറയ്ക്കാന്‍ shared housing: ഓസ്ട്രേലിയയില്‍ 'വീട് പങ്കിടുമ്പോൾ' ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...Shared housing is becoming increasingly popular in Australia, as more people look to reduce rental costs. So, what key factors should you consider when searching for shared accommodation, and how can you avoid potential scams? - ഓസ്ട്രേലിയയിൽ വാടക വർദ്ധിച്ചതോടെ ഒന്നിലേറെ കുടുംബങ്ങൾ ഒരേ വീട്ടിൽ താമസിക്കുന്ന പ്രവണത കൂടി വരികയാണ്. Shared Housing തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയറിയാം, ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡിലൂടെ......more9minPlay
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 229 episodes available.