Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ഓസ്ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള... more
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 229 episodes available.
February 15, 202418 വയസ് തികയുമ്പോള്‍ എന്തെല്ലാം അവകാശങ്ങള്‍ ലഭിക്കും? ഓസ്ട്രേലിയന്‍ നിയമങ്ങള്‍ അറിയാംപ്രായപൂര്ത്തിയാകുമ്പോള്, അഥവാ 18 വയസ് തികയുമ്പോള്‍ ഓരോ രാജ്യത്തും വ്യത്യസ്ത രീതിയിലുള്ള അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമാണ് ഉള്ളത്. ഓസ്ട്രേലിയയില്‍ 18 വയസ് തികയുന്ന ഒരാള്‍ക്ക് നിയമപരമായി എന്തെല്ലാം മാറ്റങ്ങളുണ്ടാകും എന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്.....more10minPlay
February 13, 2024Not married but in a de facto relationship? Here’s what this means in Australia - ഓസ്ട്രേലിയയിലെ ലിവിംഗ് ടുഗദര്‍ നിയമങ്ങള്‍ എന്തൊക്കെ എന്നറിയാമോ?Under the Australian Family Law Act, couples in a de facto relationship are treated similarly to married couples. But what are their legal rights and obligations in case of separation, and what are the benefits and criteria for establishing a de facto status in the first place? - ഓസ്ട്രേലിയയില്‍ ഡി ഫാക്ടോ ബന്ധങ്ങള്‍, അഥവാ ലിംവിംഗ് ടുഗദര്‍ ബന്ധങ്ങളിലുള്ളവര്‍ക്ക് വിവാഹിതരായ ദമ്പതികളുടേതിന് സമാനമായ പരിഗണനയാണ് ലഭിക്കുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ വ്യത്യസ്ത നിയമങ്ങളും രീതികളുമാകും ഇവര്‍ക്ക് ബാധകം. ഓസ്ട്രേലിയയിലെ ലിവിംഗ് ടുഗദര്‍ നിയമങ്ങള്‍ എന്തൊക്കെയെന്ന് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ കേള്‍ക്കാം....more11minPlay
February 06, 2024How to start your small business in Australia - ഓസ്ട്രേലിയയില്‍ ഒരു ചെറുകിട ബിസിനസ് തുടങ്ങുന്നത് എങ്ങനെ? അറിയേണ്ട അടിസ്ഥാന കാര്യങ്ങള്‍...Starting a business in Australia has several advantages. These include support for innovation, entrepreneurship, and small business growth through infrastructure, a skilled workforce, government initiatives, grants, funding, and tax incentives. - ചെറുകിട ബിസിനസ് തുടങ്ങാന്‍ നിരവധി ആനുകൂല്യങ്ങളും ഗ്രാന്റുകളുമെല്ലാം നല്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. എന്നാല്‍ അറിഞ്ഞിരിക്കേണ്ട നിരവധി അടിസ്ഥാന കാര്യങ്ങളുമുണ്ട്. അതേക്കുറിച്ച് കേള്‍ക്കാം, ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍...more11minPlay
January 30, 2024How to find a job in Australia? - ഓസ്ട്രേലിയയിലേക്ക് കുടിയേറിയശേഷം എങ്ങനെ ഒരു ജോലി കണ്ടെത്താം? അറിയേണ്ട അടിസ്ഥാനകാര്യങ്ങള്‍...In Australia, most job opportunities aren't openly advertised, so to find work, we must understand the Australian labour market and create our own opportunities. Tapping into the hidden job market and learning about migrant employment services can help break down the barriers to employment. - ഓസ്ട്രേലിയയില്‍ നല്ലൊരു ഭാഗം ജോലി വേക്കന്‍സികളും പരസ്യം ചെയ്യപ്പെടാറില്ല. അതുകൊണ്ടുതന്നെ, ജോലി കണ്ടെത്താന്‍ തൊഴില്‍വിപണിയെക്കുറിച്ച് നന്നായി അറിയേണ്ടതുണ്ട്. ഓസ്ട്രേലിയന്‍ തൊഴില്‍ വിപണിയില്‍ പുതിയ കുടിയേറ്റക്കാര്‍ക്ക് എങ്ങനെ ജോലി കണ്ടെത്താമെന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്......more12minPlay
January 18, 2024How to become a First Nations advocate - ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാരുടെ അവകാശപ്പോരാട്ടങ്ങളിൽ ഭാഗമാകാൻ താൽപര്യമുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം...First Nations advocates help amplify the voices of Indigenous communities in Australia. Here are some aspects to consider related to advocacy and “allyship” with First Nations communities. - ഓസ്ട്രേലിയയിലെ ആദിമവർഗ്ഗക്കാരുടെ പ്രശ്നങ്ങൾ അറിയാനും അവർക്കായി വാദിക്കാനും ആഗ്രഹമുള്ള ഒട്ടേറെപ്പേരുണ്ട്. ആദിമവർഗ്ഗക്കാരുടെ വക്താക്കളാകാൻ ആഗ്രഹമുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്....more8minPlay
January 17, 2024അടുത്ത വര്‍ഷം ആദായനികുതി 9,000 ഡോളര്‍ വരെ കുറയും: മൂന്നാംഘട്ട നികുതി ഇളവ് നിങ്ങള്‍ക്ക് എത്രത്തോളം ഗുണകരമാകുമെന്നറിയാംഏറെ വിവാദമായ മൂന്നാം ഘട്ട നികുതി ഇളവുകള്‍ ഈ വര്‍ഷം ജൂലൈ ഒന്നുമുതല്‍ തന്നെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസി. ഉയര്‍ന്ന വരുമാനക്കാരുടെ നികുതി കുറയുന്ന നിര്‍ദ്ദേശമാണ് ഇത്. ഓരോ വരുമാനക്കാര്‍ക്കും എത്ത്രതോളം നികുതി കുറയും എന്ന് മെല്‍ബണില്‍ ടാക്സ്മാന്‍ അക്കൗണ്ടിംഗ് ആന്റ് ടാക്സ് പ്രൊഫഷണല്‍സില്‍ ടാക്സേഷന്‍ ഏജന്റായ ബൈജു മത്തായി വിശദീകരിക്കുന്നത് കേള്‍ക്കാം....more17minPlay
January 04, 2024How can you ensure sexual consent? - പൂര്‍ണ്ണ സമ്മതമില്ലാത്ത ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാകാം: ഓസ്ട്രേലിയയിലെ 'കണ്‍സന്റ്' നിയമത്തെക്കുറിച്ച് അറിയേണ്ടതെല്ലാംIn Australia, non-consensual sexual activity is a criminal offence, whether it takes place in real life or online. In some jurisdictions, alleged perpetrators accused of sexual assault or rape must prove in court that they obtained consent before engaging in sexual activity. So, how can you ensure you’re having consensual sex? - പങ്കാളിയുടെ പൂര്‍ണ്ണ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം ഓസ്ട്രേലിയയില്‍ ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുന്നത്. എന്താണ് ഈ പരസ്പര സമ്മതം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും, അത് എങ്ങനെ ഉറപ്പാക്കാം എന്നുമാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ വിശദീകരിക്കുന്നത്....more12minPlay
December 26, 2023All you need to know about Boxing Day in Australia - വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ ഒരു ദിനം: 'ബോക്സിങ്ങ് ഡേ' തുടങ്ങിയതിനു പിന്നിലെ ചരിത്രം അറിയാംAustralian Boxing Day is a unique blend of cultural and commercial significance. While it doesn't have a solid religious connotation here, it's a day when Australians extend their Christmas festivities. It's often a time for family barbecues, cricket matches, and watching the iconic Sydney to Hobart yacht race. On the other hand, many Australians look forward to this day to sweep the stores for the best bargains. - വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനുള്ള അവസരത്തിനായി 'ബോക്സിങ്ങ് ഡേ' വരാനായി പലരും കാത്തിരിക്കാറുണ്ട്. എങ്ങനെയാണ് 'ബോക്സിംഗ് ഡേ' തുടങ്ങിയത് എന്ന് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...more8minPlay
December 21, 2023യാത്രയ്ക്ക് പോകുമ്പോൾ മുറിവേറ്റ കങ്കാരുവിനെ കണ്ടാൽ എന്ത് ചെയ്യണം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...നിങ്ങൾ ഒരു ഡ്രൈവിന് പോകുമ്പോൾ നിങ്ങളുടെ കാർ ഒരു കങ്കാരുവിനെയോ മറ്റേതെങ്കിലും ജീവിയെയോ ഇടിച്ചാൽ നിങ്ങൾ എന്ത് ചെയ്യും...? പരിക്കേറ്റ അല്ലെങ്കിൽ എന്തെങ്കിലും അസുഖമുള്ള വന്യ ജീവികളെ കണ്ടാൽ നിങ്ങൾ എന്ത് ചെയ്യണം എന്നതിനെ കുറിച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...more9minPlay
December 15, 2023Five ways to bring bush tucker to your festive plate - ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാരുടെ ഭക്ഷ്യചേരുവകൾ നിങ്ങളുടെ പാചകത്തിൽ ഉൾപ്പെടുത്താം: 5 എളുപ്പവഴികൾMake your festive season celebrations unique by incorporating native Australian ingredients into dishes and drinks. - ഓസ്ട്രേലിയയിലെ ആദിമ വർഗ്ഗക്കാർ പരമ്പരാഗതമായി ഭക്ഷ്യ വിഭവങ്ങളിൽ ഉൾപ്പെടുത്തുന്ന ചേരുവ നിങ്ങളുടെ പാചകത്തിൽ പരീക്ഷിക്കാം. അഞ്ചു എളുപ്പമാർഗ്ഗങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്....more7minPlay
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 229 episodes available.