Sign up to save your podcasts
Or

ഈ വർഷത്തിന്റെ അവസാനത്തെ അർധരാത്രിയിൽ ന്യൂയോർക്കിലെ ചരിത്രപ്രസിദ്ധമായ ഓൾഡ് സിറ്റി ഹാളിൽ ചരിത്രപ്രാധാന്യമുള്ള ഒരു സത്യപ്രതിജ്ഞ നടക്കും. പുതുവർഷം പിറക്കുമ്പോൾ ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി സൊഹ്റാൻ മംദാനി എന്ന ഏഷ്യൻ വംശജൻ ചുമതലയേൽക്കും. ഡൊണാൾഡ് ട്രംപ് ലോക രാഷ്ട്രങ്ങൾക്കും അമേരിക്കൻ ജനങ്ങൾക്കു തന്നെയും ഭീഷണി മാത്രമുയർത്തുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ അമേരിക്കയിൽ നിന്നു തന്നെ ഉയരുന്ന ജനാധിപത്യ ചെറുത്തുനിൽപ്പിൻ്റെ മനോഹരമായ ഉദാഹരണമായി മംദാനി മാറുന്നതെന്തുകൊണ്ടാണ്? റേഷ്യൽ സെൻ്റിമെൻ്റ്സിലേക്ക് വഴിമാറിയ അമേരിക്കയിൽ ഒരു വമ്പൻ തിരിച്ചു വരവ് പ്രതീക്ഷിക്കാമോ? അമേരിക്കയും ട്രംപും മലയാളികളും വിഷയമാവുകയാണ് ന്യൂയോർക്കിൽ മാധ്യമ- അന്താരാഷ്ട്രകാര്യ വിദഗ്ധനായ ഡോ. കൃഷ്ണ കിഷോറും കമൽറാം സജീവും തമ്മിലുള്ള ഈ സംഭാഷണത്തിൽ.
By Truecopythink5
22 ratings

46 Listeners

2 Listeners

0 Listeners

7 Listeners

3 Listeners

1 Listeners

2 Listeners

3 Listeners