Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
LUCA is an alternate medium for spreading scientific knowledge and scientific temper. Initiated by the Kerala Sasthrasahithya Parishad (KSSP). This is the podcast from LUCAലൂക്ക ഓൺലൈനിൽ വായിക്കാൻ htt... more
FAQs about RADIO LUCA | റേഡിയോ ലൂക്ക:How many episodes does RADIO LUCA | റേഡിയോ ലൂക്ക have?The podcast currently has 254 episodes available.
October 03, 2023കാത്തലിൻ കരിക്കോ – ഒരു ആശയത്തിന്റെ ശക്തി2023ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം നേടിയ കാത്തലിൻ കരിക്കോയെക്കുറിച്ച് 2021 ൽ ലൂക്ക പ്രസിദ്ധീകരിച്ച ലേഖനം. അവതരണം : ഡോ.വി.രാമൻകുട്ടി, അവതരണം : അനശ്വരകാത്തലിൻ കരിക്കോ – ഒരു ആശയത്തിന്റെ ശക്തി ...more12minPlay
September 30, 2023വയസ്സാകുമ്പോൾ...നല്ല ആരോഗ്യം, മാന്യതയോടെ കൂടിയുള്ള പെരുമാറ്റം, സാമ്പത്തിക സ്വാതന്ത്ര്യം, കരുതൽ, സ്നേഹം, വാത്സല്യം എന്നിവയുള്ള ജീവിതമാണ് മുതിർന്നവർ ആഗ്രഹിക്കുന്നത്. അവരുടെ ആശങ്കകളും ആവശ്യങ്ങളും മനസ്സിലാക്കി പ്രവർത്തിക്കുക എന്നത് സമൂഹജീവി എന്ന നിലയിൽ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.ഫാത്തിമ മുസ്ഫിന, ഡോ.ചിഞ്ചു സി എന്നിവർ എഴുതിയ ലേഖനം...more10minPlay
September 28, 2023പുഴുവിനും പൂമ്പാറ്റയ്ക്കും ഒരേ ഓർമകളാണോ?മിഷിഗൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് പുഴുവിന്റെ ഓർമകൾ പൂമ്പാറ്റയ്ക്ക് ഉണ്ടാകാൻ സാധ്യതയില്ല എന്നാണ്. പുഴുവായിരിക്കുമ്പോൾ തിന്ന മാങ്ങ തേടിയല്ല പൂമ്പാറ്റ പറക്കുന്നത്. അത് പൂക്കളിലെ തേൻ കുടിക്കാനും ഇണയെ കണ്ടെത്താനുമുള്ള വ്യഗ്രതയിലായിരിക്കും.ഡോ. ഡാലി ഡേവിസ് എഴുതുന്ന പംക്തിഅവതരണം : രാഹുൽ ടി.ഒ.https://luca.co.in/metamorphosis-of-memory...more9minPlay
September 25, 2023അമ്മൂന്റെ സ്വന്തം ഡാർവിൻ 12 - ആമയുടെ മൂത്രം കുടിച്ചാലും...കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം- അധ്യായം 12 - ആമയുടെ മൂത്രം കുടിച്ചാലും...രചനയും അവതരണവും - ഇ.എൻ.ഷീജപ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്ഓഡിയോ ബുക്ക് പേജ് സന്ദർശിക്കാം...more8minPlay
September 24, 2023സയൻസ് ഒരമ്മയെ രക്ഷിച്ചതെങ്ങനെ?ജനിച്ച് ഏതാനും മാസങ്ങൾക്കുശേഷം കുഞ്ഞുങ്ങൾ മരിക്കുന്നു. ഒന്നോ രണ്ടോ കുഞ്ഞുങ്ങളല്ല, ഒരമ്മയുടെ നാലു മക്കൾ. യഥാർത്ഥ മരണകാരണം കണ്ടുപിടിക്കാൻ ഡോക്ടർമാർക്ക് സാധിക്കുന്നില്ല. പിന്നീട് അമ്മ അവരുടെ ഡയറിയിൽ എഴുതിവെച്ച ചില കാര്യങ്ങൾ വെച്ച് ഈ അമ്മ തന്നെയാവാം കുട്ടികളെ കൊലപ്പെടുത്തിയത് എന്ന നിഗമനത്തിലെത്തുന്നു പോലീസ്. അമ്മയെ 50 കൊല്ലത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കുന്നു. അമ്മ കരഞ്ഞു പറയുന്നു 'ഞാനല്ല എന്റെ കുട്ടികളെ കൊന്നത് എന്ന്. പിന്നീട് 20 കൊല്ലത്തെ ജയിൽ വാസത്തിനു ശേഷം അമ്മ കുട്ടികളെ കൊന്നതല്ല എന്നും കുഞ്ഞുങ്ങൾ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മരിച്ചതാണെന്നും മനസ്സിലാക്കി അമ്മയെ ജയിൽ മോചിതയാക്കുന്നു. അമ്മയെ രക്ഷിച്ച കഥയിലെ നായിക സയൻസ്.ഡോ.ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum Chamber. അവതരണം ഗീതു എസ്. നായർ വായിക്കാം.....more6minPlay
September 17, 2023നീരാളികൾ സ്വപ്നം കാണാറുണ്ടോ?നീരാളികളുടെ ഉറക്കത്തിന്റെ പാറ്റേൺ മനുഷ്യരുടേതിന് സമാനമാണെന്നും ആ ഉറക്കത്തിൽ നീരാളികൾ സ്വപ്നം കാണാറുണ്ടാകാം എന്നുമാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഡോ.ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum Chamber കേൾക്കാം.അവതരണം : അളക എം.വായിക്കാം...more7minPlay
September 16, 2023അമ്മൂന്റെ സ്വന്തം ഡാർവിൻ 11 - ആമപ്പുറത്തൊരു സവാരികേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം- അധ്യായം 11 - ആമപ്പുറത്തൊരു സവാരിരചനയും അവതരണവും - ഇ.എൻ.ഷീജപ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്ഓഡിയോ ബുക്ക് പേജ് സന്ദർശിക്കാം...more8minPlay
September 16, 2023തീരപ്പക്ഷികളുടെ തിരുമധുരംദീർഘദൂരദേശാടകരായ തീരപ്പക്ഷികളുടെ ഇരതേടൽ രീതികളെക്കുറിച്ചുള്ള പഠനമേഖലയെ പുതിയ തലങ്ങളിലേക്ക് നയിച്ച കണ്ടുപിടുത്തത്തെക്കുറിച്ച് കേൾക്കാംടി.ആർ. ആതിര, കെ ജിഷ്ണു, ഡോ.കെ.എം.ആരിഫ് എന്നിവർ എഴുതിയ ലേഖനം അവതരണം : അവനിജ ജയകുമാർ...more13minPlay
September 12, 2023നിപയുടെ നാലാം വരവ്കേരളത്തിൽ വീണ്ടും നിപ അണുബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്നു.. ഡോ. ടി.എസ്.അനീഷ് (അസോസിയേറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ, മഞ്ചേരി മെഡിക്കൽ കോളേജ്) സംസാരിക്കുന്നു...more20minPlay
September 10, 2023ആത്മഹത്യകൾ തടയാൻസെപ്തംബർ 10 ആത്മഹത്യാ പ്രതിരോധ ദിനം. ആത്മഹത്യയെക്കുറിച്ച് പൊതുവിലുള്ള തെറ്റിദ്ധാരണകൾ , ആത്മഹത്യയിലേക്ക് നയിക്കുന്നതോ ആത്മഹത്യാസാധ്യത കൂട്ടുന്നതോ ആയ കാര്യങ്ങൾ, ആത്മഹത്യാമനസ്ഥിതിയുള്ളവരെ എങ്ങനെ സഹായിക്കാം ?, എന്തൊക്കെ ചെയ്യരുത് ? ഫാത്തിമ മുസ്ഫിന, ഡോ.സി.ചിഞ്ചു എന്നിവർ എഴുതിയ ലേഖനംഅവതരണം : നീതി റോസ്https://luca.co.in/suicide-prevention-day-podcast/വെബ്സ്റ്റോറി കാണാംhttps://luca.co.in/web-stories/suicide-prevention-day/...more14minPlay
FAQs about RADIO LUCA | റേഡിയോ ലൂക്ക:How many episodes does RADIO LUCA | റേഡിയോ ലൂക്ക have?The podcast currently has 254 episodes available.