കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ
മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച -
അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ
അമ്മൂന്റെ സ്വന്തം ഡാർവിൻ 22 - തെരഞ്ഞെടുപ്പിന്റെ പുതിയമുഖം
രചനയും അവതരണവും - ഇ.എൻ.ഷീജ
പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഓഡിയോ ബുക്ക് പേജ് സന്ദർശിക്കാം