Sign up to save your podcasts
Or

അടിമുടി സംഗീതമാണ് ജെറി അമൽദേവ്. വർത്തമാനം പറയുമ്പോൾ ഓർമകൾക്ക് സ്വയം പശ്ചാത്തലസംഗീതം വായിക്കുന്നത്രയും സംഗീതമയം. ജെറി അമൽദേവുമായുള്ള ദീർഘ സംഭാഷണത്തിൻ്റെ ആദ്യഭാഗം. എറണാകുളം നഗരം ഗ്രാമമായിരുന്ന കാലത്തിൻ്റെ കാഴ്ചയും പള്ളീലച്ചനാവാൻ പോയ കഥയും വിഖ്യാത സംഗീതകാരൻ നൗഷാദിൻ്റെ അസിസ്റ്റൻ്റായ കഥയുമെല്ലാം രസകരമായി പറയുകയാണ് ജെറി അമൽദേവ്. മഞ്ഞിൽ വിരിഞ്ഞ പൂക്കളാണ് ജെറി അമൽദേവിൻ്റെ ആദ്യ ഹിറ്റ് സിനിമ. ആ സിനിമാക്കാലം രണ്ടാം ഭാഗത്തിലാണുള്ളത്.
By Truecopythink5
22 ratings

47 Listeners

2 Listeners

0 Listeners

7 Listeners

3 Listeners

1 Listeners

2 Listeners

3 Listeners