‘പട്ടം പോലെ’യിലെ മഴയും പ്രണയവും പാട്ടുകളും പിറന്നതിനു പിന്നിലെ കഥകൾ! മഴയോടുള്ള തന്റെ പ്രണയവും ദുൽഖർ സൽമാനുമൊത്തുള്ള മഴയിലെ ഷൂട്ടിങ് അനുഭവങ്ങളും പങ്കുവെക്കുകയാണ് ഛായാഗ്രാഹകനും സംവിധായകനുമായ അളകപ്പൻ. സംവിധാനം ചെയ്ത സിനിമകൾ മുതൽ നടക്കാതെ പോയ സ്വപ്നങ്ങൾ വരെ — The Shemin Studio Podcast-ൽ സിനിമയുടെ പിന്നാമ്പുറങ്ങളിലേക്ക് ഒരു യാത്ര.
Mixing : Pranav P S