Sign up to save your podcasts
Or
' I will show you fear in a handful of dust' : T . S . Eliot , The Waste Land
പ്രിയ സുഹൃത്തേ ,
ലോകകവിതയെ ആധുനികമാക്കിയ The Waste Land ( by T .S .Eliot ) എന്ന കൃതിയെക്കുറിച്ചുള്ള ഒരു ദീർഘസംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലിയിൽ . പ്രമുഖ നിരൂപകനും കവിയുമായ പ്രൊഫസ്സർ ഇ . വി രാമകൃഷ്ണനുമായുള്ള ഈ സംഭാഷണം 'തരിശുഭൂമി'യുടെ നൂറാം വാർഷികത്തിൽ സാഹിത്യവിദ്യാർത്ഥികളും സാഹിത്യകുതുകികളും കേൾക്കേണ്ടതാണ് . എന്താണ് 'തരിശുഭൂമി' യെ വ്യത്യസ്തമാക്കുന്നത് ? ഭാവശിൽപത്തിലും രൂപശിൽപത്തിലും അതു ചെയ്‌ത വിപ്ലവമെന്തായിരുന്നു? ഏതൊക്കെ ദർശനങ്ങളാണ് എലിയറ്റിനെ സ്വാധീനിച്ചത് ? The Waste Land ലെ മനുഷ്യാവസ്ഥ യൂറോപ്പ് കേന്ദ്രീകൃതമാണോ ? കിഴക്കിൻ്റെ ആശയപ്രപഞ്ചങ്ങൾ അദ്ദേഹത്തിന് എത്രമാത്രം അറിയാമായിരുന്നു ? പിൽക്കാല ലോകകവിത എങ്ങനെ The Waste Land നെ സ്വാംശീകരിച്ചു ? ബംഗാളി , ഹിന്ദി , മറാത്തി , മലയാളം എന്നീ ഭാഷകളിലെ ആധുനികതയിൽ The Waste Land പതിപ്പിച്ച മുദ്ര എന്താണ് ? കക്കാടും അയ്യപ്പപ്പണിക്കരും കടമ്മനിട്ടയും എങ്ങനെ വ്യത്യസ്‌തരാകുന്നു ? ലോകനാഗരികതയുടെ ഇന്നത്തെ ആത്മീയപ്രതിസന്ധിയിൽ തരിശുഭൂമിയുടെ പ്രസക്തി എന്താണ് ? നമ്മളിൽ ആരൊക്കെ ആത്മവഞ്ചകരായ വായനക്കാരാണ് ?
" I think we are in a rat's alley Where the dead men lost their bones "
'തരിശുഭൂമിയ്ക്ക് നൂറുവയസ്സ് I Hundred Years of The Waste Land' പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
(E.V. Ramakrishnan is a bilingual writer who has published poetry and criticism in English and Malayalam. He is the author of three books of poetry, publishing each after symmetrical intervals of fourteen years: Being Elsewhere in Myself (1980), A Python in a Snake Park (1994) and Terms of Seeing: New and Selected Poems (2008). He is also the author of a landmark book of translations of modern Indian poetry: The Tree of Tongues.)
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
24 മെയ് 2022 ഡൽഹി
https://www.dillidalipodcast.com/
5
22 ratings

1,069 Listeners
48 Listeners
0 Listeners
2 Listeners
7 Listeners
2 Listeners
4 Listeners
5 Listeners