Sign up to save your podcasts
Or
പൂജപ്പുര ഗസ്റ്റ് ഹൗസിലെ മുറിക്ക് മുന്നിൽ ഞാൻ ബെല്ലടിച്ചു. ഇത്രയും തൊട്ടടുത്ത് ഞാനാ മനുഷ്യനെ കാണുകയായിരുന്നു. ചുണ്ടിലെ കോണിൽ ഒരു ബീഡിയുടെ കത്തുന്ന വെളിച്ചം. പുക വലിച്ച് വിടുന്നതിന്റെ പ്രത്യേകരീതി. നോട്ടം ഹൃദയത്തിലേക്കാഴ്ന്നിറങ്ങുന്നത്. സകലതും തുറന്ന, തെളിഞ്ഞ ഒരു രൂപമായി ആ മനുഷ്യനുമുന്നിൽ. ഇരിക്കുവാൻ പറഞ്ഞു. ആ ജീവിതത്തിലേക്ക് അതുത്ഭവിപ്പിക്കുന്ന പ്രകാശത്തിലേക്ക് അതിന്റെ അരിക് പറ്റി നടക്കുവാൻ എന്നെ പ്രാപ്തനാക്കുകയായിരുന്നു. ഇന്ന് എം.ടിയുടെ 92ാമത് ജന്മദിനം
5
22 ratings

11,143 Listeners
48 Listeners
55 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
4 Listeners
2 Listeners
0 Listeners
4 Listeners
5 Listeners
0 Listeners
0 Listeners