Community Radio Mattoli 90.4 FM

Community Radio Mattoli 90.4 FM

By Radio MattoliBusinessNon-Profit
Download on the App Store

Community Radio Mattoli 90.4 FM episodes

  • കഥയും കഥാകൃത്തും - സലിമ സ്വാലിഹ് - മോക്ഷത്തിന്റെ വൃക്ഷം

    കഥ -  മോക്ഷത്തിന്റെ വൃക്ഷം  - സലിമ സ്വാലിഹ്

    1942 ൽ ഇറാഖിലെ മൊസൂളിൽ സലിമ സ്വാലിഹ് ജനിച്ചു. ബാഗ്ദാദിൽ നിയമവും ലീപ്സിഗിൽ ജേണലിസവും പഠിച്ച അവർ ഇപ്പോൾ ബെർലിനിൽ താമസിക്കുന്നു. മൂന്ന് ചെറുകഥാ സമാഹാരങ്ങളും ഒരു നോവലും അവർ പ്രസിദ്ധീകരിച്ചു.


    https://www.wordswithoutborders.org/article/the-mulberry-tree

    11 min
  • ചായക്കട

    ഈ മണ്ണിൽ കർഷകർ വിയർപ്പൊഴുക്കുന്നത് എല്ലാവർക്കും വേണ്ടിയാണ്.അത് അംഗീകരിച്ചില്ലെങ്കിലും പോട്ടെ.ഞങ്ങൾക്കും ജീവിക്കണം..... അത്രയെങ്കിലും ചെയ്ത് തരാൻ പറ്റില്ലേ 

    6 min
  • നേരും പൊരുളും - മുഖവിലക്കെടുക്കണം കർഷകൻറെ ആശങ്കകൾ

    കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ക്കെതിരെ ഉത്തരേന്ത്യയില്‍ സമരം പടരുന്നു.  കൃഷിയെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കുന്നനെതിരെ നാളെ ദേശിയ തലത്തില്‍  കര്‍ഷകപ്രക്ഷോഭം നടക്കും. വിവാദ ഓര്‍ഡിനന്‍സുകള്‍ പാര്‍ലമെന്റിന്റെ നടപ്പു  സമ്മേളനത്തില്‍ പാസ്സാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. കര്‍ഷകരെ  അടിമുടി ബാധിക്കുന്ന മൂന്ന് ഓര്‍ഡിനന്‍സുകള്‍ക്കെതിരെയാണ് പ്രക്ഷോഭം.  അവശ്യവസ്തുനിയമം, വില ഉറപ്പാക്കല്‍, കൃഷിയിട സേവന കരാര്‍, കര്‍ഷകോല്പന്ന  വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് ഓര്‍ഡിനന്‍സുകളാണ്  പാര്‍ലമെന്‍റിന്‍്റെ പരിഗണനയ്ക്കു വരുന്നത്. ഓര്‍ഡിനന്‍സുകള്‍  പ്രാബല്യത്തിലാകുന്നതോടെ കര്‍ഷകര്‍ക്ക് സ്വന്തം ഉല്പന്നങ്ങള്‍ക്ക് കൂടുതല്‍  വില ലഭിക്കുമെന്നാണ് സര്‍ക്കാരിന്‍്റെ വാദം.

    എന്നാല്‍ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റ്  വത്കരിക്കാനും നിരോധിതമായ കരാര്‍ കൃഷിയ്ക്ക് നിയമ പ്രാബല്യം നല്‍കാനുമുള്ള  ശ്രമമാണിതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു. വന്‍കിട  കോര്‍പ്പറേറ്റുകള്‍ രംഗത്തെത്തുമ്ബോള്‍ കര്‍ഷകര്‍ക്ക്  ലഭിച്ചുകൊണ്ടിരിക്കുന്ന ' താങ്ങുവില പോലുള്ള ആനുകൂല്യങ്ങള്‍ കിട്ടില്ലെന്ന്  അവര്‍ പരാതിപ്പെടുന്നു.കേരളം കര്‍ണാടക തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാര്‍  മധ്യ പ്രദേശ് എന്നിവിടങ്ങളില്‍ സമരം ശക്തമാകും. പഞ്ചാബില്‍ തുടക്കമിട്ട  സമരം, ഹരിയാനയും പിന്നിട്ട് ഉത്തര്‍പ്രദേശിലേക്ക് വ്യാപിച്ചു കഴിഞ്ഞു.  ഹരിയാനയിലെ പിപ്പ്ലിയില്‍ കര്‍ഷകര്‍ ഡല്‍ഹി ഹൈവേ ഉപരോധിച്ചിരുന്നു.  പഞ്ചാബില്‍ പല തവണ കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തിയിരുന്നു.

    5 min
  • അപകടമുനമ്പിലെ ജനജീവിതം - പാനൽചർച്ച - ഭാഗം 1

    ബഫർസോണിനും കടുവാക്കൂട്ടത്തിനും ആത്മഹത്യക്കുമിടയിൽ ഒരു ജനത


    ഈ. എം ജോയ് - കാർഷിക പുരോഗമന സമിതി സംസ്ഥാന അധ്യക്ഷൻ

    ഫാ. ലാൽ പൈനുങ്കൽ - വികാരി, വാകേരി

    സജ്ന കരീം - ആറളം വൈൽഡ് ലൈഫ് വാർഡൻ

    17 min
  • കഥ - ജിസായിലെ കർപ്പൂരവൃക്ഷങ്ങൾ - സഹർ തൌഫിഖ്

    Sahar Tawfiq (born 1951) is an Egyptian novelist, short story writer and translator. Born and raised in Cairo, she studied Arabic language and literature at Al-Azhar University. She has worked as a teacher and educationist in both Egypt and Saudi Arabia.

    Her first published work was a short story in an Egyptian weekly in 1971. Her first collection of stories An Tanhadera ash-Shams (That the Sun May Descend; 1984) was  well received. After a long hiatus, her next book, a novel called Ta'am ez-Zaitoun (The Taste of Olives),  came out in 2000. Since then she has published more works of fiction.  She has also translated works from English into Arabic, including books  by Margaret Atwood, Ishmael Beah, Doris Lessing and Maxine Hong Kingston.

    Sahar Tawfiq's work has appeared in Banipal magazine. Points of the Compass, a volume of her short stories translated by Marilyn Booth, won the Arkansas Arabic Translation Award in 1994.

    She was married to the late sculptor Adel al-Sharqawi. She lives in Maadi, Cairo

    11 min

About Community Radio Mattoli 90.4 FM

From the publisher's feed

Radio Mattoli 90.4 FM is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of…