Sign up to save your podcasts
Or
പ്രവാചക ശബ്ദത്തിന് ചെവികൊടുക്കാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിച്ച ആഹാബ്, യഹോറാം, അഹസിയാ, അത്താലിയാ രാജ്ഞി തുടങ്ങിയവരുടെ കിരാതഭരണവും അധമപ്രവർത്തികളും അവർക്കു ദൈവം കൊടുത്ത ശിക്ഷകളും വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മുടെ ചുവടുകൾ ദൈവവഴിയിൽ നിന്ന് പിഴയ്ക്കുമ്പോൾ, നമ്മെ ദൈവദിശയിലേക്കു തിരിച്ചുവിടാൻ ഓരോ പ്രവാചകർ, മനസ്സാക്ഷിയുടെ രൂപത്തിലും സഹജീവികളുടെ രൂപത്തിലും ദൈവവചനമായും നമ്മുടെ ജീവിതപരിസരങ്ങളിലുണ്ടെന്നുള്ളത് തിരിച്ചറിഞ്ഞ് ജീവിതം ക്രമപ്പെടുത്താൻ ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.
[1 Kings 21, 2 Chronicles 21–22, Song of Solomon 7, 1 രാജാക്കന്മാർ 21, 2 ദിനവൃത്താന്തം 21-22, ഉത്തമഗീതം 7]
— BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/
4.9
6767 ratings

4,939 Listeners
6,174 Listeners
7,532 Listeners
2,134 Listeners
1,169 Listeners
50 Listeners
60,516 Listeners
777 Listeners
601 Listeners
1,044 Listeners
1,196 Listeners
1,075 Listeners
11,211 Listeners
696 Listeners
5,321 Listeners