Sign up to save your podcasts
Or

മുസഫർ നഗറിൽ വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മർദിച്ച അധ്യാപികക്കെതിരെ കേസെടുക്കാൻ മടിച്ചുനിന്ന ഉത്തർപ്രദേശ് പൊലീസ് ‘ആൾട്ട് ന്യൂസി’െൻറ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ തിരക്കിട്ട് കേസെടുത്തത് കൃത്യമായ അജണ്ടയോടെയാണ്.
വിദ്വേഷം പ്രവർത്തിക്കുന്നതല്ല, പുറത്തുപറയുന്നതും നാലാളറിയുന്നതുമാണ് പുതിയ ഇന്ത്യയിൽ കുറ്റകരമെന്ന് ഓരോ തവണയും ഭരണകൂടം തെളിയിക്കുകയാണ്. സുബൈറിനെ മാത്രം തിരഞ്ഞുപിടിച്ചുള്ള നടപടി സർക്കാർ സ്വീകരിച്ചുപോരുന്ന വേട്ട അജണ്ടയുടെ തുടർച്ചയാണെന്നതിൽ തരിമ്പ് സംശയമില്ലെന്നാണ് മാധ്യമം എഡിറ്റോറിയൽ ചൂണ്ടിക്കാണിക്കുന്നത്.
By Madhyamamമുസഫർ നഗറിൽ വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മർദിച്ച അധ്യാപികക്കെതിരെ കേസെടുക്കാൻ മടിച്ചുനിന്ന ഉത്തർപ്രദേശ് പൊലീസ് ‘ആൾട്ട് ന്യൂസി’െൻറ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ തിരക്കിട്ട് കേസെടുത്തത് കൃത്യമായ അജണ്ടയോടെയാണ്.
വിദ്വേഷം പ്രവർത്തിക്കുന്നതല്ല, പുറത്തുപറയുന്നതും നാലാളറിയുന്നതുമാണ് പുതിയ ഇന്ത്യയിൽ കുറ്റകരമെന്ന് ഓരോ തവണയും ഭരണകൂടം തെളിയിക്കുകയാണ്. സുബൈറിനെ മാത്രം തിരഞ്ഞുപിടിച്ചുള്ള നടപടി സർക്കാർ സ്വീകരിച്ചുപോരുന്ന വേട്ട അജണ്ടയുടെ തുടർച്ചയാണെന്നതിൽ തരിമ്പ് സംശയമില്ലെന്നാണ് മാധ്യമം എഡിറ്റോറിയൽ ചൂണ്ടിക്കാണിക്കുന്നത്.

47 Listeners

39 Listeners

2 Listeners

3 Listeners

4 Listeners

2 Listeners

1 Listeners