Sign up to save your podcasts
Or

നമ്മുടെ ബൈബിൾ വായനായാത്രയുടെ അവസാന കാലഘട്ടത്തിലേക്ക് എല്ലാവർക്കും സ്വാഗതം. 'തിരുസഭ' എന്ന ഈ കാലഘട്ടത്തെക്കുറിച്ചുള്ള ചർച്ചാ പരിപാടിയിൽ ഫാ. വിൽസൺ, ഫാ. ഡാനിയേലിനൊപ്പം ചേരുന്നു. ഒരു വർഷത്തെ പോഡ്‌കാസ്റ്റിൽ അവർ ബൈബിളിലൂടെയുള്ള യാത്രയെക്കുറിച്ച് ചർച്ച ചെയ്യുകയും സുവിശേഷങ്ങളും അപ്പസ്‌തോലന്മാരുടെ പ്രവൃത്തികളും തമ്മിലുള്ള സമാനതകൾ വിശദീകരിക്കുകയും ചെയ്യുന്നു. ഈ കാലഘട്ടത്തിൽ പത്രോസിനും പൗലോസിനും ഉണ്ടായിരുന്ന പ്രാധാന്യത്തെക്കുറിച്ചും അവർ സംസാരിക്കുന്നു. വെളിപാട് പുസ്തകത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ഈ ചർച്ച നമ്മെ സഹായിക്കും.
Welcome to final time period of the Great Adventure Bible- The Church! Fr. Wilson joins Fr. Daniel for our final disussion show. They discuss the journey of the Bible in a Year podcast and draw parallels between the Gospels and the Acts of the apostles in this conversation. They also talk about the importance of Peter and Paul in this time period. This discussion will also help us get a better understanding about the book of Revelation.
Subscribe: https://www.youtube.com/@biy-malayalam
By Ascension5
9292 ratings

7,689 Listeners

4,980 Listeners

6,244 Listeners

7,687 Listeners

2,161 Listeners

847 Listeners

970 Listeners

48 Listeners

61,428 Listeners

1,171 Listeners

683 Listeners

1,131 Listeners

11,367 Listeners

772 Listeners

5,325 Listeners