Sign up to save your podcasts
Or

വയനാട് ദുരന്ത ഇരകളോടുള്ള കേന്ദ്ര അവഗണനയാണ് ഇന്ന് മിക്ക പത്രങ്ങളുടെയും പ്രധാന തലക്കെട്ട്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി വേണമെന്ന ഹൈക്കോടതി അന്ത്യശാസനയും, 19ന് വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചതും, കേരളം രാജ്യത്തിൻറെ ഭാഗമെന്ന മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തലും, കേന്ദ്രത്തിന്റെ തനിനിറം പുറത്തു വന്നെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയുമെല്ലാം പ്രധാന പത്രങ്ങളുടെ ഒന്നാം പേജിൽ സ്ഥാനം പിടിച്ചു. യു.പി.യിലെ മെഡിക്കൽ കോളേജിൽ നിരവധി കുഞ്ഞുങ്ങൾ വെന്തുമരിച്ചതും നാടക സംഘം സഞ്ചരിച്ച വാൻ മറിഞ്ഞ് രണ്ട് നടിമാർ മരിച്ചതും ഒന്നാം പേജിൽ ഇടംപിടിച്ച അപകടവാർത്തകളാണ്. മുനമ്പത്ത് നോട്ടീസ് നൽകിയവരിൽ വീട് വെച്ച് താമസിക്കുന്ന സാധാരണക്കാരായ ഒരാൾ പോലുമില്ല എന്ന വാർത്ത മാധ്യമം നൽകിയിട്ടുണ്ട്. വിഷയത്തിൽ തമ്മിലടിപ്പിച്ച ചോരകുടിക്കാൻ ശ്രമിക്കുന്ന ചിലരുടെ തന്ത്രം പുറത്തുകൊണ്ടുവരികയാണ് ഈ വാർത്ത. ശ്രീലങ്കൻ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ദിസനായകെയുടെ പാർട്ടി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയത് പ്രധാന രാജ്യാന്തര വാർത്തയായി പത്രങ്ങൾ പ്രാധാന്യത്തോടെ നൽകിയിരിക്കുന്നു | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം | സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം , മീഡിയവൺ
By MediaOne Podcasts5
11 ratings

2,086 Listeners

1,987 Listeners

47 Listeners

5,973 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

2 Listeners

3 Listeners

0 Listeners

5 Listeners