Sign up to save your podcasts
Or

തെരഞ്ഞെടുപ്പ് ഫലവും അതിന്റെ വിശകലനവും തന്നെയാണ് ഇന്ന് പത്രങ്ങളിൽ പ്രധാന വിഭവം.
ഹാപ്പിയല്ലേ? എല്ലാവർക്കുമുണ്ട് എന്തെങ്കിലുമൊക്കെയെന്ന് മലയാളമനോരമ തലക്കെട്ട്. മനം മാറാതെ എന്നാണ് മാതൃഭൂമി ലീഡ്. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഭരണത്തുടർച്ച, വയനാടും, പാലക്കാടും, ചേലക്കരയിലും വിജയത്തുടർച്ച എന്ന് സൂചിപ്പിക്കുകയാണ് തലക്കെട്ട്. യു.ഡി.എഫിന് പ്രിയ കേരളം, ഇടതുചേലിൽ ചേലക്കര എന്ന് മാധ്യമം. ചേലോടെ മുന്നോട്ട് എന്നാണ് ചേലക്കരയിലെ വിജയം ഉയർത്തി ദേശാഭിമാനി തലക്കെട്ട് നൽകിയത്. അതേസമയം മഹാരാഷ്ട്രയിലെ വിജയമാണ് 'മഹാജയം'എന്ന തലക്കെട്ടോടെ ജന്‍മഭൂമിയിലെ പ്രധാനവാർത്ത.. നേരത്തെ സൂചിപ്പിച്ചതുപോലെ എല്ലാവർക്കും ആശ്വസിക്കാൻ വകനൽകുകയാണ് തെരഞ്ഞെടുപ്പുഫലം.
കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
By MediaOne Podcasts5
11 ratings

2,085 Listeners

1,986 Listeners

47 Listeners

5,974 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

2 Listeners

3 Listeners

0 Listeners

5 Listeners