Sign up to save your podcasts
Or

ഉത്തർപ്രദേശ് സംഭൽ ശാഹി ജമാ മസ്ജിദ് സർവേക്കിടെയുണ്ടായ സംഘർഷവും മുന്നുപേർ കൊല്ലപ്പെട്ടതുമാണ് പത്രങ്ങളിൽ ഇന്നത്തെ പ്രധാന വാർത്ത. ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഋഷഭ് പന്ത് മാറിയത് മിക്ക പത്രങ്ങളിലും ഒന്നാംപേജിലുണ്ട്. റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ തട്ടി തിരുവല്ലയിൽ ബൈക്ക് യാത്രികൻ മരിച്ച വാർത്തയും പ്രാധാന്യത്തോടെ പത്രങ്ങളിലുണ്ട്. ജാർഖണ്ഡിൽ ഹേമന്ദ് സോറൻ സത്യപ്രതിജ്ഞക്കൊരുങ്ങുമ്പോൾ മഹാരാഷ്ട്രയിൽ ആര് മുഖ്യമന്ത്രിയാകുമെന്നതിൽ സസ്പെൻസ് തുടരുകയാണ്..
കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
By MediaOne Podcasts5
11 ratings

2,093 Listeners

2,034 Listeners

46 Listeners

43 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

4 Listeners