Sign up to save your podcasts
Or
ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി മാറിയിരിക്കുന്നു. കേരളത്തിലും മഴ കനക്കും.. ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട് ആണ്. എല്ലാ പത്രങ്ങളുടെയും ഒന്നാം പേജിൽ ഈ വാർത്ത ഉണ്ടെങ്കിലും ലീഡുകൾ പലതാണ്. വൈദ്യുതി നിരക്ക് ഉടൻ കൂടുമെന്നും ഡിസംബർ ഒന്നു മുതൽ ബാധകമാകുമെന്നും മാധ്യമത്തിൽ.വഖഫ് കയ്യേറ്റത്തിൽ സംസ്ഥാനങ്ങളോട് പാർലമെൻറ് സമിതി വിവരങ്ങൾ തേടിയതാണ് മാതൃഭൂമി ലീഡ്. ഭിന്നശേഷി സംവരണത്തിൽ വീഴ്ചവരുത്തിയ എയ്ഡഡ് സ്‌കൂളുകളിൽ നിയമനം കുരുക്കിൽ എന്നതാണ് മലയാള മനോരമയിലെ പ്രധാന വാർത്ത.സിപിഎം സമ്മേളനങ്ങളിൽ തുടരുന്ന പൊട്ടിത്തെറിയും പത്രങ്ങൾ പ്രാധാന്യത്തോടെ നൽകിയിരിക്കുന്നു.ഇന്ന് ഭോപ്പാൽ വാതക ദുരന്തത്തിന് 40 വയസ്സ് തികയുകയാണെന്നും ഓർമ്മിപ്പിക്കുന്നു പത്രങ്ങൾ | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
5
11 ratings

2,080 Listeners
1,993 Listeners
48 Listeners
5,926 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
5 Listeners