Sign up to save your podcasts
Or
ആലപ്പുഴയിൽ കാറും ബസ്സും കൂട്ടിയിടിച്ച് 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ച അപകട വാർത്തയാണ് ഇന്ന് പത്രങ്ങളുടെ ഒന്നാം പേജിലെ സങ്കടവാർത്ത.. അദാനിക്കെതിരായ ചർച്ചയുടെ കാര്യത്തിൽ ഇൻഡ്യ സഖ്യത്തിൽ തന്നെ ഭിന്നത ശക്തമാവുകയും ഭരണഘടന ചർച്ച ചെയ്യാൻ ഇൻഡ്യയും എൻഡിഎയും സമവായത്തിൽ എത്തുകയും ചെയ്തു. പാർലമെൻറ് സ്തംഭനം ഒഴിവാക്കാൻ സമവായം എന്നതാണ് മലയാള മനോരമക്കും മാധ്യമത്തിനും ഉൾപ്പെടെ ലീഡ്. വളപട്ടണം കവർച്ചയിൽ അയൽവാസി അറസ്റ്റിലായതും പത്രങ്ങളുടെ ഒന്നാം പേജിലുണ്ട്. മുൻ എംഎൽഎയുടെ മകൻ്റെ ആശ്രിത നിയമനത്തിൽ സുപ്രീംകോടതിയിൽ സർക്കാരിന് തിരിച്ചടി എന്ന വാർത്തയും പത്രങ്ങൾ പ്രാധാന്യത്തോടെ നൽകിയിരിക്കുന്നു.. നീലപ്പെട്ടിയിൽ അന്വേഷണം പോലീസ് പൂട്ടിക്കെട്ടിയത് ഉൾപ്പെടെ പത്രങ്ങളിൽ വാർത്തകൾ പലതുണ്ട്.... നമുക്ക് വിശദമായി പരിശോധിക്കാം.. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
5
11 ratings

2,075 Listeners
1,957 Listeners
48 Listeners
5,903 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners