Sign up to save your podcasts
Or
ബാങ്കിങ് നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കിയതാണ് മാതൃഭൂമിയുടെ ഇന്നത്തെ ലീഡ്. ആലപ്പുഴ വാഹനാപകടത്തിൽ മരിച്ച അഞ്ച് വിദ്യാർഥികൾക്ക് നാട് യാത്രാമൊഴി നൽകിയത് 'കണ്ണീർ കായൽ' എന്ന തലക്കെട്ടിൽ മാധ്യമത്തിൽ. മറ്റുപത്രങ്ങളുടെ ഒന്നാം പേജിലുമുണ്ട് ഈ വാർത്ത. തർക്കത്തിലുള്ള ആറ് പള്ളികൾ യാക്കോബായ സഭ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സുപ്രിംകോടതി വിധിയാണ് പത്രങ്ങളിലെ മറ്റൊരു പ്രധാനവാർത്ത. തിരുവനന്തപുരത്ത് രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപിച്ച മൂന്ന് ആയമാർ അറസ്റ്റിലായതും പത്രങ്ങൾ പ്രാധാന്യത്തോടെ നൽകി | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
5
11 ratings

2,080 Listeners
1,993 Listeners
48 Listeners
5,926 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
5 Listeners