Sign up to save your podcasts
Or
സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ദുബായ് കമ്പനിയെ ഒഴിവാക്കുമ്പോൾ നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം വിവാദമായതാണ് മിക്ക പത്രങ്ങളുടെയും ഇന്നത്തെ ലീഡ്. ഓവറാണ്, സ്മാർട്ടല്ല എന്ന് മലയാള മനോരമയിലെ തലക്കെട്ട്. നഷ്ട്ടപരിഹാരം വെറുതെയോ എന്ന് മാതൃഭൂമി. ഓവർ സ്മാർട്ട് നഷ്ടപരിഹാരം എന്ന് മാധ്യമം. നഷ്ടം നാടിന് , ലാഭം ദുബയ് കമ്പനിക്ക് എന്ന് മംഗളം. വിമാന നിരക്ക് കൂട്ടാൻ ഒരു മാസം മുൻപ് അറിയിക്കണമെന്ന വ്യോമയാന മന്ത്രിയുടെ നിർദേശവും മാതൃഭൂമി പ്രധാന വാർത്തയാക്കി. കാസർകോട് ഒരു വർഷം മുൻപ് മരിച്ച പ്രവാസിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതും , മന്ത്രവാദിനി ഉൾപ്പെടെ 4 പേർ അറസ്റ്റിലായതും പത്രങ്ങളിലുണ്ട്. പ്രോബ 3 ISRO വിജയകരമായി വിക്ഷേപിച്ചത് ഉൾപ്പെടെ അറിയാൻ ഏറെയുണ്ട് പത്രത്താളുകളിൽ. നമുക്ക് വിശദമായി പരിശോധിക്കാം.. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
5
11 ratings

2,075 Listeners
1,957 Listeners
48 Listeners
5,903 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners