Sign up to save your podcasts
Or
മുണ്ടക്കൈ പുനരധിവാസത്തിൽ സർക്കാറിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതാണ് പത്രങ്ങളുടെ ഇന്നത്തെ ലീഡ് വാർത്ത. ആരെയാണ് നിങ്ങൾ വിഡ്ഢികളാക്കുന്നത് എന്ന് മലയാള മനോരമ. കണക്കില്ല കണക്കിന് കിട്ടിയെന്ന് മാതൃഭൂമി. വയനാട് ദുരന്തബാധിതരെ അപമാനിക്കരുത് എന്ന് മാധ്യമം. മാർ ജോർജ് കൂവക്കാട് കർദിനാളായി അഭിഷിക്തനായ വാർത്തയും പത്രങ്ങൾ പ്രാധാന്യത്തോടെ നൽകി. ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹരജികളിൽ 12ന് ചീഫ് ജസ്റ്റിസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക ബഞ്ച് വാദം കേൾക്കും എന്നതാണ് മറ്റൊരു പ്രധാന വാർത്ത. സിറിയൻ വിമതർ ഡമസ്കസിന് അടുത്തെത്തിയതും ദക്ഷിണകൊറിയൻ പ്രസിഡൻ്റിനെ പുറത്താക്കാനുള്ള നീക്കം പരാജയപ്പെട്ടതും ഉൾപ്പെടെ അന്താരാഷ്ട്ര വാർത്തകളും നിരവധിയുണ്ട് പത്രങ്ങളിൽ നമുക്ക് വിശദമായി പരിശോധിക്കാം... | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
5
11 ratings

2,075 Listeners
1,957 Listeners
48 Listeners
5,903 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners