Sign up to save your podcasts
Or

ഇന്ന് പത്രങ്ങൾക്ക് ലീഡ് വാർത്തകൾ പലതാണ്. സിറിയയിലെ സംഭവ വികാസങ്ങളാണ് മാധ്യമത്തിൻ്റെ പ്രധാന വാർത്ത. സിറിയയിൽ ഇസ്രായേൽ കൈയേറ്റം എന്ന് തലക്കെട്ട്. മുണ്ടക്കൈ പുനരധിവാസത്തിൽ ഉൾപ്പെടെ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചതും, സ്മാർട് സിറ്റിയിലെ വിശദീകരണവും പത്രങ്ങളുടെ ഒന്നാം പേജിലുണ്ട്. പമ്പ-അച്ചൻകോവിൽ- വൈപ്പാർ നദീസംയോജന പദ്ധതി - കേരളത്തോട് വീണ്ടും ജലച്ചതി എന്നാണ് മാതൃഭൂമി ലീഡ്. പി.ആർ പ്രവർത്തനങ്ങൾക്ക് പബ്ലിക് റിലേഷൻസ് വകുപ്പിനെ മാത്രമേ ആശ്രയിക്കാറുള്ളൂ എന്ന മുഖ്യമന്ത്രിയുടെ വാദത്തെ ഖണ്ഡിച്ച് പി.ആർ.ഡിക്കും പി.ആർ എന്ന വാർത്ത പുറത്തു കൊണ്ടു വരുന്നു മലയാള മനോരമ. പത്രത്താളുകളിലേക്ക് വിശദമായി...| കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
By MediaOne Podcasts5
11 ratings

2,086 Listeners

1,987 Listeners

47 Listeners

5,973 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

2 Listeners

3 Listeners

0 Listeners

5 Listeners