Sign up to save your podcasts
Or

2018 പ്രളയം മുതൽ മുണ്ടക്കൈ ദുരന്തം വരെ വ്യോമരക്ഷാ ദൗത്യത്തിന് കേരളം 132.62 കോടി തിരച്ചടക്കാനുണ്ടെന്നും ഇതിൽ 13.65 കോടി ഉടൻ നൽകണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതാണ് മിക്ക പത്രങ്ങളുടെയും ലീഡ്. 'ജീവനും കൂലി' എന്ന് മാധ്യമം , വാർത്തക്ക് 'കാശെടുക്ക് ' എന്ന തലക്കെട്ട് നൽകി മലയാള മനോരമ. നാടുകടത്തൽ പേടിയിൽ അമേരിക്കയിലെ ഇന്ത്യൻ സമൂഹം എന്ന വാർത്തയാണ് ട്രംപ് ഭീഷണി എന്ന തലക്കെട്ടിൽ മാതൃഭൂമി പ്രധാന വാർത്തയാക്കിയത്. തിക്കിലും തിരക്കിലും ആരാധിക മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുനെ ജാമ്യത്തിൽ വിട്ടതും പത്രങ്ങളുടെ ഒന്നാം പേജിൽ തന്നെയുണ്ട്. കല്ലടിക്കോട് അപകടത്തിൽ മരിച്ച നാല് കളിക്കൂട്ടുകാർക്കും ഒറ്റ ഖബറിടത്തിൽ അന്ത്യവിശ്രമം ഒരുക്കിയതും പത്രങ്ങൾ പ്രാധാന്യത്തോടെ നൽകി| കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
By MediaOne Podcasts5
11 ratings

2,093 Listeners

2,034 Listeners

46 Listeners

43 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

4 Listeners