Sign up to save your podcasts
Or
സ്‌കൂൾ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയിൽ സർക്കാർ കർശന നടപടിക്ക് ഒരുങ്ങുന്നു എന്നാണ് 'സ്വകാര്യ ട്യൂഷന് കടിഞ്ഞാൺ' എന്ന തലക്കെട്ടിൽ മാതൃഭൂമി ലീഡ്. ചോദ്യപേപ്പർ ചോർച്ച മറ്റുപത്രങ്ങളുടെയും ഒന്നാം പേജ് വാർത്തയാണ്. ലോക്‌സഭയിൽ ഭരണഘടന ചർച്ചയ്ക്ക് സമാപനമായി, ഏക സിവിൽ കോഡിൽ ഉറച്ച് മോദി. സാമൂഹിക നീതിക്ക് പ്രതിപക്ഷം. 'പോർമുഖം ഭരണഘടന ' എന്നാണ് മാധ്യമത്തിലെ പ്രധാന വാർത്ത. ദേശാഭിമാനിയിലേക്ക് വന്നാൽ അവഗണിച്ചാലും കുതിച്ചുയരും ഇതാ കേരളത്തിൻറെ മറുപടിയെന്ന് തലക്കെട്ട്. കേരളത്തെ അടക്കം കേന്ദ്രം അവഗണിക്കുന്നു എന്ന് കനിമൊഴി, കൈമലർത്തി അപഹസിച്ച് സുരേഷ് ഗോപി എന്ന വാർത്തയും ദേശാഭിമാനി നൽകി | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
5
11 ratings

2,080 Listeners
1,993 Listeners
48 Listeners
5,926 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
5 Listeners