Sign up to save your podcasts
Or
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്‌സഭയിൽ അവതരിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തതോടെ ബിൽ ജെ.പി.സിക്ക് വിടാൻ സർക്കാർ നിർബന്ധിതരായി. ഇതാണ് മിക്ക പത്രങ്ങളുടെയും ലീഡ് വാർത്ത. ഒറ്റ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിന് പ്രഹരമെന്ന് മാധ്യമം തലക്കെട്ട്. ബില്ലിനെതിരെ വൻ പ്രതിഷേധം: ഇനി ജെ.പി.സി എന്ന് മലയാള മനോരമ. വിപ്പുണ്ടായിട്ടും 20 BJP എം.പി.മാർ വിട്ടുനിന്നതാണ് മാതൃഭൂമി തലക്കെട്ടാക്കിയത്. സഭ കടക്കില്ല എന്ന് ദേശാഭിമാനി തലക്കെട്ട്. പാസാവാൻ വേണം പ്രതിപക്ഷ സമവായമെന്ന് കേരളകൗമുദി ഹെഡ് ലൈൻ നൽകി. സ്വകാര്യ ബസ് അപകട മരണമുണ്ടായാൽ പെർമിറ്റ് പോകുമെന്നത് ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങളുടെ വാർത്തയും പത്രങ്ങൾ പ്രാധാന്യത്തോടെ നൽകി. കൊപ്രയുടെയും പച്ചത്തേങ്ങയുടെയും വില സർവകാല ഉയരത്തിലെത്തിയത് മനോരമ ഒന്നാം പേജ് വാർത്തയാണ് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
5
11 ratings

2,080 Listeners
1,993 Listeners
48 Listeners
5,926 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
5 Listeners