Sign up to save your podcasts
Or

പ്രതിഷേധങ്ങൾക്കിടെ ശൈത്യകാല സമ്മേളനം സമാപിച്ചു. പാർലമെൻറ് കവാടത്തിൽ സമര വിലക്ക് ഏർപ്പെടുത്തിയതാണ് മാധ്യമം തലക്കെട്ട്. നടപടികളൊന്നുമില്ലാതെ അവസാന ദിനം എന്ന് മനോരമ. കേരള ബാങ്കിന്റെ പേരിലും തൊഴിൽ തട്ടിപ്പെന്നതാണ് മാതൃഭൂമി ലീഡ്. എം.ടി.യുടെ നില അതീവ ഗുരുതരമായി തുടരുന്നത് പത്രങ്ങളുടെ ഒന്നാം പേജിൽ തന്നെയുണ്ട്. മലയാള സിനിമയിൽ 11 സൂപ്പർഹിറ്റുകളുണ്ടായിട്ടും നഷ്ടം 1000 കോടിയെന്ന വാർത്ത മനോരമയിൽ |
കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
By MediaOne Podcasts5
11 ratings

2,093 Listeners

2,034 Listeners

46 Listeners

43 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

4 Listeners