Sign up to save your podcasts
Or
പൊതുവായി കനമേറിയ ഒരു തലക്കെട്ട് ഇല്ലാത്തതുകൊണ്ടാകാം പത്രങ്ങൾക്ക് ഇന്ന് ലീഡ് വാർത്തകൾ പലതാണ്. അംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു എന്നതാണ് 'പലിശക്കാരെ പൂട്ടും' എന്ന തലക്കെട്ടിൽ മാതൃഭൂമി പ്രധാന വാർത്ത. മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതാണ് വോട്ടിനു മുൻപേ കുരുക്കിട്ട് ഇ.ഡി എന്ന തലക്കെട്ടിൽ മനോരമ ലീഡ്.പി.എസ്.സി വിവരച്ചോർച്ചയിൽ വാർത്ത നൽകിയ മാധ്യമം ലേഖകന്റെ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കമാണ് 'വാർത്തയ്ക്ക് വിലക്ക് ' എന്ന തലക്കെട്ടിൽ മാധ്യമം പ്രധാന വാർത്ത. എംടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നതിലൂടെ പത്രങ്ങളിലെ ഒന്നാം പേജ് ആശ്വാസം തരുന്നു. കേരളത്തിന് 10 പ്രത്യേക തീവണ്ടികൾ അനുവദിച്ചു. ജീവനൊടുക്കിയ നിക്ഷേപകനെ സിപിഎം ഏരിയ സെക്രട്ടറി നേരത്തെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നതോടെ സിപിഎം പ്രതിരോധത്തിലായ വാർത്തയുമുണ്ട് പത്രങ്ങളിൽ |
കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
5
11 ratings

2,080 Listeners
1,993 Listeners
48 Listeners
5,926 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
5 Listeners