Sign up to save your podcasts
Or
അഞ്ച്, എട്ട് ക്ലാസുകളിൽ ഇനി ഓൾ പാസ് ഇല്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലെ വിവരങ്ങളാണ് പത്രങ്ങളിലെ പ്രധാന തലക്കെട്ട്. നല്ലേപ്പള്ളി അതിക്രമത്തോടെ ക്രിസ്തുമതവിശ്വാസികളെ ഒപ്പം നിർത്താനുള്ള ബി.ജെ.പി തന്ത്രത്തിന് മങ്ങലേറ്റ വാർത്തയും പത്രങ്ങൾ പ്രാധാന്യത്തോടെ നൽകി. ഇന്ത്യൻ സമാന്തരസിനിമക്ക് വഴികാട്ടിയ വിഖ്യാത സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ച വാർത്ത പത്രങ്ങളുടെ ഒന്നാം പേജിൽ തന്നെയുണ്ട്. ശൈഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ബംഗ്ലാദേശ് ഇടക്കാല ഭരണകൂടം ഇന്ത്യക്ക് നയതന്ത്ര കുറിപ്പ് അയച്ചതാണ് പ്രധാന അന്താരാഷ്ട്ര വാർത്ത | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
5
11 ratings

2,075 Listeners
1,957 Listeners
48 Listeners
5,903 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners