Sign up to save your podcasts
Or

മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് എസ്റ്റേറ്റുകളുടെ ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് ഹൈക്കോടതി അനുമതി നൽകിയതാണ് പത്രങ്ങളിലെ പ്രധാന തലക്കെട്ട്. സൂചി കുത്തിയതിന്റെ വേദനയില്ലാതെ മരുന്ന് ശശീരത്തിലെത്തിക്കുന്ന സിറിഞ്ച് ബോംബെ ഐ.ഐ.ടി. കണ്ടെത്തിയിരിക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിക്ക് ഇന്ന് എൺപത്തിനാലാം പിറന്നാൾ. മാരുതി എണ്ണൂറിന്റെ ശിൽപി അന്തരിച്ചതും പത്രങ്ങളിലുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
By MediaOne Podcasts5
11 ratings

2,093 Listeners

2,034 Listeners

46 Listeners

43 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

4 Listeners