Sign up to save your podcasts
Or
പെരിയ ഇരട്ടക്കൊലയിൽ സിപിഎം മുൻ എംഎൽഎ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാർ എന്ന സിബിഐ കോടതി വിധിയാണ് പത്രങ്ങളിൽ പ്രധാന തലക്കെട്ട്. തെളിഞ്ഞു സത്യം എന്ന് മാതൃഭൂമി, ഇവർ കൊന്നതാണ് എന്ന് മനോരമ, സിപിഎം നേതാക്കൾ പ്രതിയായതും പാർട്ടിക്കേറ്റ തിരിച്ചടിയും മറ്റു പത്രങ്ങൾ വിശദീകരിക്കുമ്പോൾ, സിബിഐയുടെ ഗൂഢാലോചന പൊളിഞ്ഞു. പ്രതി ചേർത്ത പത്തിൽ ഒൻപത് പേർക്കും കൊലപാതകത്തിൽ പങ്കില്ല എന്നാണ് ദേശാഭിമാനി ആംഗിൾ. മൻമോഹൻ സിങ്ങിന്റെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. എന്നാൽ സംസ്‌കാരവുമായും സ്മാരകവുമായി ബന്ധപ്പെട്ട വിവാദം മുറുകി. കണ്ണൂർ, കാസർകോട് ജില്ലകളിലായി മൂന്നിടത്ത് കുട്ടികളടക്കം ആറുപേർ മുങ്ങിമരിച്ച വാർത്തയും പത്രങ്ങളിലുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
5
11 ratings

2,080 Listeners
1,993 Listeners
48 Listeners
5,926 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
5 Listeners