Sign up to save your podcasts
Or

ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 179 പേർ മരിച്ചതാണ് പത്രങ്ങളിലെ പ്രധാന തലക്കെട്ട്. ഇടുക്കിയിൽ യുവാവിനെ ആന ചവിട്ടി കൊന്നു. നടൻ ദിലീപ് ശങ്കറിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൊത്തത്തിൽ മരണ വാർത്തകളാണ് ആദ്യ പേജിൽ. അതേസമയം വീട്ടിൽ സോളാർ സ്ഥാപിച്ചവർക്ക് മീറ്റർ കുരുക്ക് എന്ന വാർത്തയാണ് മലയാള മനോരമയിലെ പ്രധാന വാർത്ത. കോഴിക്കോട് പോഴിക്കാവ് കുന്നിടിക്കലിനെതിരെ പ്രതിഷേധിച്ചവരെ പൊലീസ് മർദ്ദിച്ച വാർത്തയും പത്രങ്ങളിൽ പ്രാധാന്യത്തോടെയുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
By MediaOne Podcasts5
11 ratings

2,093 Listeners

2,034 Listeners

46 Listeners

43 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

4 Listeners