Sign up to save your podcasts
Or
ചൂരൽമല മുണ്ടക്കൈ പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതാണ് പത്രങ്ങളിലെ പ്രധാന തലക്കെട്ട്. അതിവേഗം രണ്ട് ടൗൺഷിപ്പ് എന്ന് മലയാള മനോരമ. പുതിയ നാട് എന്ന് മാതൃഭൂമി തലക്കെട്ട്. യു.പി മൊറാദബാദിൽ പശുവിന്റെ പേരിൽ വീണ്ടും കൊല. സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ച അപകടം കണ്ണൂർ വളക്കൈയിൽ. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിൽ എഴുതിയ ഹോർത്തൂസ് മലബാറിക്കൂസ് ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും വിവർത്തനം ചെയ്ത സസ്യ ശാസ്ത്രജ്ഞൻ ഡോ.കെ എസ് മണിലാൽ അന്തരിച്ചു. വാർത്തകൾ നിരവധിയുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
5
11 ratings

2,080 Listeners
1,993 Listeners
48 Listeners
5,926 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
5 Listeners