Sign up to save your podcasts
Or
ചാൻസലറുടെ അമിതാധികാരം ഉൾപ്പെടെ സർവകലാശാലകളിൽ കേന്ദ്രത്തിന് പിടി മുറുക്കാനുള്ള യുജിസി മാർഗരേഖക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരളം. ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേരള ഫിനാൻഷ്യൽ കോർപറേഷൻ റിലയൻസിൽ നടത്തിയ നിക്ഷേപത്തിലെ അഴിമതി ഗൂഢാലോചനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് മാധ്യമത്തിന്റെ പ്രധാന തലക്കെട്ട്. തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ആറു പേർ മരിച്ചു. രണ്ടു ബഹിരാകാശ പേടകങ്ങളെ ബഹിരാകാശത്ത് സംയോജിപ്പിക്കുന്ന ISRO സ്‌പെഡെക്‌സ് ദൗത്യം വീണ്ടും മാറ്റി. പെരിയ കേസിൽ മുൻ എം.എൽ.എ ഉൾപ്പെടെ നാലുപേരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
5
11 ratings

2,080 Listeners
1,993 Listeners
48 Listeners
5,926 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
5 Listeners