Sign up to save your podcasts
Or

മലയാളത്തിൻ്റെ ഭാവഗായകൻ പി.ജയചന്ദ്രൻ അന്തരിച്ചതാണ് ഇന്ന് പത്രങ്ങളിൽ പ്രധാന വാർത്ത. നാളെ പറവൂരിലാണ് സംസ്കാരം.
ലൈംഗിക അതിക്രമം നടത്തിയെന്ന നടിയുടെ രഹസ്യമൊഴിയിൽ ബോബി ചെമ്മണൂർ റിമാൻഡിലായി. വാളയാർ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ സി.ബി.ഐ മാതാപിതാക്കളെക്കൂടി പ്രതി ചേർത്ത് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ എം.എൽ.എ ഐ സി ബാലകൃഷ്ണനെയും, DCC പ്രസിഡൻ്റിനെയും പ്രതി ചേർത്തു...
കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
By MediaOne Podcasts5
11 ratings

2,086 Listeners

1,992 Listeners

47 Listeners

5,972 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

2 Listeners

3 Listeners

0 Listeners

6 Listeners