Sign up to save your podcasts
Or
അറുപതിലേറെ പേർ പീഡിപ്പിച്ചെന്ന പത്തനംതിട്ട സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വെളിപ്പെടുത്തലിൻ്റെ ഞെട്ടലിലാണ് കേരളം. ഇപ്പോൾ 18 വയസുള്ള കായികതാരമാണ് 13ാം വയസുമുതൽ പീഡിപ്പിക്കപ്പെട്ടത്. മാതൃഭൂമി ഇത് പ്രധാന തലക്കെട്ടാക്കി. ഐഎഎസുകാർക്കിടയിൽ ചേരിപ്പോര് കൂടുതൽ രൂക്ഷമായതാണ് മലയാള മനോരമയിലെ പ്രധാന വാർത്ത. സർക്കാർ കൊണ്ടുവന്ന കടാശ്വാസ പദ്ധതിയിൽ അപേക്ഷിക്കാനാകാതെ കർഷകർ വലയുന്ന വാർത്തയാണ് മാധ്യമം ലീഡ്.
പി.വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ജാമ്യാപേക്ഷ മാറ്റിയതോടെ ബോബി ചെമ്മണൂർ ജയിലിൽ തുടരും.
കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
5
11 ratings

2,076 Listeners
1,956 Listeners
48 Listeners
5,904 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners