Sign up to save your podcasts
Or

ഗസ്സക്കാരെ കുടിയൊഴിപ്പിച്ച് സുഖവാസകേന്ദ്രം നിർമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാംഘട്ട വെടി നിർത്തൽ ചർച്ചകൾ നടക്കാനിരിക്കെയാണ് മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിവിടുന്ന പ്രഖ്യാപനം. ഗസ്സക്ക് നേരെ ട്രംപിന്റെ വെടി എന്ന് മലയാള മനോരമ, വംശീയ ഉന്മൂലന പദ്ധതിയുമായി ട്രംപ്, ഗസ്സ പിടിച്ചെടുക്കും എന്ന് മാധ്യമം തലക്കെട്ട് നൽകി.പാതി വിലക്ക് സ്‌കൂട്ടറും ലാപ്‌ടോപും ഉൾപ്പെടെ വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിന് ഇരയായത് പതിനായിരത്തിലേറെപ്പേരാണ്. കേസുകൾ ഇന്ന് ക്രൈം ബ്രാഞ്ചിന് കൈമാറും. ഇതിനിടെ നാടുകടത്തിയവരുമായി അമേരിക്കൻ സൈനിക വിമാനം ഇന്ത്യയിലിറങ്ങി. പത്തനംതിട്ടയിൽ ആളുമാറി വിവാഹസംഘത്തെ തല്ലിച്ചതച്ചതിന് എസ്.ഐ യും രണ്ട് സി.പി.ഒമാരും സസ്‌പെൻഷനിലായി. ഡൽഹി സംസ്ഥാന ഭരണം ബിജെപിക്കെന്ന് എക്‌സിറ്റ് പോളുകൾ. ശനിയാഴ്ചയാണ് വോട്ടെണ്ണൽ | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
By MediaOne Podcasts5
11 ratings

2,092 Listeners

1,994 Listeners

47 Listeners

5,972 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

2 Listeners

3 Listeners

0 Listeners

6 Listeners