Sign up to save your podcasts
Or
മുണ്ടക്കൈ പുനരധിവാസത്തിന് 529.5 കോടി പലിശരഹിത വായ്‌പ കേന്ദ്രം അനുവദിച്ചു. ഗ്രാൻഡ് ചോദിച്ചപ്പോളാണ് കടം നൽകൽ.
ചാലക്കുടി പോട്ടയിൽ ജീവനക്കാരെ പൂട്ടിയിട്ട് കത്തിമുനയിൽ ബാങ്ക് കവർച്ച. മൂന്നു മിനിറ്റിനുള്ളിൽ 15 ലക്ഷമാണ് കൊള്ളയടിച്ചത്.
യുഎസ് പര്യടനം പൂർത്തിയാക്കി മോദി മടങ്ങി. F-35 യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് നൽകുന്നതിൽ ഉൾപ്പെടെ പ്രതിരോധ മേഖലയിൽ സഹകരണത്തിന് ധാരണയായി. എന്നാൽ വിലങ്ങണിയിച്ച് നാടുകടത്തൽ, അദാനി ഉൾപ്പെടെ വിവാദ വിഷയങ്ങളിൽ നിലപാടില്ലാതെയാണ് മോദിയുടെ സൗഹൃദം ഊട്ടിയുറപ്പിക്കൽ.
കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
5
11 ratings

2,079 Listeners
1,959 Listeners
48 Listeners
5,903 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners