Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne


Listen Later

പുതുതായി ഒരു ഹയർ സെക്കന്ററി ബാച്ചും ആദ്യഘട്ടത്തിൽ അനുവദിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചതാണ് മാതൃഭൂമിയുടെ ലീഡ് വാർത്ത. മറ്റുപത്രങ്ങളിലും ഈ വാർത്തയുണ്ട്.


കുടകര കുഴൽപ്പണക്കേസിൽ പൊലീസ് നിഗമനങ്ങളും കുറ്റപത്രവും തള്ളി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രാഷ്ട്രീയ ബന്ധമില്ലെന്നും, പണം സ്ഥലം ഇടപാടിനെന്നുമാണ് ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്ക് പങ്കില്ല. എന്ന് സ്വന്തം ഇഡി എന്നാണ് ഈ വാർത്ത പ്രധാന ലീഡ് ആക്കി ദേശാഭിമാനി നൽകിയ തലക്കെട്ട്.


മുണ്ടക്കൈ ഉരുളിൽ തോൽക്കാത്തവർക്ക് വീടുയരും. മുണ്ടക്കൈ ടൗൺഷിപ്പ് തറക്കല്ലിടൽ നാളെ എന്ന് മാധ്യമം പ്രധാന വാർത്തയാക്കി.

കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

...more
View all episodesView all episodes
Download on the App Store

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOneBy MediaOne Podcasts

  • 5
  • 5
  • 5
  • 5
  • 5

5

1 ratings


More shows like Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

View all
Mufti Menk by Muslim Central

Mufti Menk

2,091 Listeners

Omar Suleiman by Muslim Central

Omar Suleiman

1,999 Listeners

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

47 Listeners

Waveform: The MKBHD Podcast by Vox Media Podcast Network

Waveform: The MKBHD Podcast

5,972 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Penpositive Outclass by Penpositive Podcasts

Penpositive Outclass

4 Listeners

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Madhyamam by Madhyamam

Madhyamam

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Vayanalokam Malayalam Book Podcast by Vayanalokam

Vayanalokam Malayalam Book Podcast

2 Listeners

Agile Malayali Malayalam Podcast by Vinod Narayan

Agile Malayali Malayalam Podcast

3 Listeners

Cinema Malayali - Malayalam Movie Podcast by Vinod Narayan

Cinema Malayali - Malayalam Movie Podcast

0 Listeners

The Dhanya Varma Podcast - Malayalam Interviews by Dhanya Varma

The Dhanya Varma Podcast - Malayalam Interviews

6 Listeners