Sign up to save your podcasts
Or
സംഭ്രമജനകവും അതേസമയം അവിശ്വസനീയവുമായ വാര്‍ത്തകൊണ്ടുവന്ന് ഞെട്ടിക്കുന്നുണ്ട് ഇന്ന് മലയാള മനോരമ. എല്‍ഡിഎഫ് മന്ത്രിസഭയെ പിന്തുണയ്ക്കുന്ന രണ്ട് എംഎല്‍എമാരെ കൂറുമാറ്റാന്‍ മറ്റൊരു എല്‍ഡിഎഫ് എംഎല്‍എ നൂറുകോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് കഥ. നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കേസില്‍ പി.പി ദിവ്യ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ച കേസിന്റെ വിവരങ്ങളുമുണ്ട്. ഗവര്‍ണര്‍ അപ്രതീക്ഷിതമായ നീക്കത്തിലൂടെ വിസിമാരെ നിയമിച്ച കഥയുമുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
5
11 ratings

2,075 Listeners
1,957 Listeners
48 Listeners
5,903 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners