Sign up to save your podcasts
Or
നിയമസഭാ ലോബിയിൽ നിന്ന് മുഖ്യമന്ത്രിയുടെ കാബിൻ വഴി പറന്നുവന്ന കോഴക്കഥയുടെ കാറ്റും പിശറുമാണിന്നും പ്രധാനം. രണ്ട് എൽഡിഎഫ് എംഎൽഎമാരെ കാലുമാറ്റാൻ മറ്റൊരു എൽഡിഎഫ് എംഎൽഎ നൂറുകോടി വാഗ്ദാനം ചെയ്‌തെന്ന കഥ. കണ്ണൂരിൽ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് ഒളിവുജീവിതം തുടരുന്നതിന്റെ കഥ തുടരുന്നുണ്ട്. ഇഷ്ട നിയമനങ്ങൾ ഇഷ്ടം പോലെ തുടരുന്നതിനാൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾക്ക് തൊഴിലില്ലാതായ കൗതുകമാണ് മാതൃഭൂമിയുടെ പ്രധാനവാർത്ത |
കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
5
11 ratings

2,075 Listeners
1,957 Listeners
48 Listeners
5,903 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners