Sign up to save your podcasts
Or
കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻപ്രസിഡന്റ് പി.പി ദിവ്യ പൊലീസിൽ കീഴടങ്ങി അറസ്റ്റ് വരിച്ചതും നീലേശ്വരം വെടിക്കെട്ട് അപകടത്തിന്റെ വിശദാംശങ്ങളുമാണ് പത്രങ്ങൾ ഒന്നാം പേജിൽ പ്രധാനമായി വിന്യസിച്ചിട്ടുളളത്. കേരളാ ഹൈക്കോടതിയിൽ അഞ്ച് പുതിയ ജഡ്ജിമാരെ നിയമിച്ച വാർത്ത പ്രധാന്യത്തോടെ കൊടുത്തിട്ടുണ്ട്. കൂറുമാറ്റാൻ എൻസിപി എംഎൽഎ തോമസ് കെ തോമസ് കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണം ആ പാർട്ടി അന്വേഷിക്കുമെന്ന വാർത്തയുണ്ട്. വിമാനങ്ങൾക്ക് ഭീഷണി തുടർക്കഥയായ സാഹചര്യത്തിൽ അതിന് പിന്നിലെ പ്രതിയെ തിരിച്ചറിഞ്ഞെന്ന് മുംബൈയിൽ നിന്ന് വാർത്തയുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
5
11 ratings

2,075 Listeners
1,957 Listeners
48 Listeners
5,903 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners