Sign up to save your podcasts
Or

വീണ്ടുമൊരു പോളിങ് ദിവസം ഇ.പി ജയരാജൻ പൊട്ടിത്തെറിച്ചു. അതാണിന്ന് ഏതാണ്ടെല്ലാ പത്രങ്ങളുടെയും പ്രധാനസ്ഥലം കവർന്ന വാർത്ത. ഇ.പി ജയരാജന്റെ ആത്മകഥ ഓർക്കാപ്പുറത്ത് പുറത്തു വന്ന് വാർത്തയായി. അതിലുണ്ടെന്ന് പറയപ്പെടുന്ന നിരീക്ഷണങ്ങൾ വിവാദമായപ്പോൾ ആ മുതിർന്ന രാഷ്ട്രീയ നേതാവ് ആത്മകഥയെ തള്ളിപ്പറഞ്ഞു. വട കൊടുത്ത് അടിവാങ്ങി എന്ന് മനോരമ, എന്ത് കഥയിത് എന്ന് മാതൃഭൂമി. എഴുതി, വിഴുങ്ങി എന്ന് മാധ്യമം, നാഥനില്ലാ കഥ എന്ന് ദീപിക. ആത്മകഥയല്ല, നിഷേധമാണ് ദേശാഭിമാനിയിൽ വാർത്തയായത്. മാധ്യമങ്ങളുടെ കള്ളക്കഥയാണത് എന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. വാർത്തയ്ക്ക് പിന്നിൽ ഗൂഢാലോചനയെന്ന് പാർട്ടി സെക്രട്ടറി ഗോവിന്ദൻ. ആസൂത്രിത ആക്രമണമെന്ന് മന്ത്രി പി.രാജീവ്. അങ്ങനെ കടംകഥയായി മാറിയ ആ ആത്മകഥയാണിന്നത്തെ മുഖ്യവാർത്ത...
കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
By MediaOne Podcasts5
11 ratings

2,086 Listeners

1,987 Listeners

47 Listeners

5,973 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

2 Listeners

3 Listeners

0 Listeners

5 Listeners