Sign up to save your podcasts
Or

മണിപ്പൂർ കലാപം ആളിക്കത്തുന്നത് തന്നെയാണ് ഇന്നും പത്രങ്ങളിലെ പ്രധാനവാർത്ത. ഐഎഎസ് കേഡറിൽ ആളില്ലാത്തത് കാരണം ഭരണം അവതാളത്തിലായെന്നും സെക്രട്ടറിയേറ്റിൽ 3 ലക്ഷം ഫയലുകൾ കെട്ടിക്കിടക്കുന്നു എന്നുമൊരു വാർത്ത മനോരമ കൊണ്ടുവന്നിട്ടുണ്ട്. കേരളത്തിലെ ഇറച്ചിക്കോഴികളിൽ മരുന്നുകളെ മറികടക്കുന്ന ബാക്ടീരിയകൾ ഉണ്ടെന്ന് ഐസിഎംആർ പഠനം മാധ്യമം കൊണ്ടുവരുന്നു. മെഗാസീരിയലുകൾ നിരോധിക്കണമെന്ന വനിതാ കമ്മിഷന്റെ ശിപാർശയാണ് മാതൃഭൂമിയുടെ ഒന്നാം പേജിൽ. അങ്ങനെ പലതുണ്ട് വാർത്തകൾ...
By MediaOne Podcasts5
11 ratings

2,085 Listeners

1,986 Listeners

47 Listeners

5,974 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

2 Listeners

3 Listeners

0 Listeners

5 Listeners