Sign up to save your podcasts
Or
അഴിമതിക്കേസിൽ അദാനിക്ക് അമേരിക്കയിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതാണ് ഇന്നത്തെ പ്രധാനവാർത്തകളിൽ പ്രധാനം. ഏതാണ്ടെല്ലാ പത്രങ്ങളും ആ വാർത്ത പ്രധാന്യത്തോടെ വിന്യസിച്ചിട്ടുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച വാർത്തയുണ്ട്. മാധ്യമം ആ വാർത്ത സൂപ്പർലീഡാക്കിയിട്ടുണ്ട്. കേരളത്തിലാണെങ്കിൽ പഴയ ഭരണഘടനാവിരുദ്ധ പ്രസംഗം മന്ത്രി സജി ചെറിയാനെ തിരിഞ്ഞുകുത്തിയതുണ്ട്. അങ്ങനെ പല പ്രധാനപ്പെട്ട വാർത്തകളുമുളള ദിവസമാണിന്ന് | Spotify | Apple Podcast | Amazon Music | Mediaone Podcast
5
11 ratings

2,075 Listeners
1,957 Listeners
48 Listeners
5,903 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners