Sign up to save your podcasts
Or

പലതാണിന്ന് പ്രധാനവാര്‍ത്തകള്‍. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചതുണ്ട്. മനോരമയില്‍ അതാണ് ലീഡ് വാര്‍ത്ത. വിഴിഞ്ഞത്തെ വരുമാനം സംബന്ധിച്ച് അദാനിയുമായി കരാറായതുണ്ട്. മാതൃഭൂമി അതാണ് ലീഡാക്കിയത്. ബിരുദ പഠന കാലയളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ സൗകര്യമേര്‍പ്പെടുത്തിയതുണ്ട്. മാധ്യമത്തില്‍ അതാണ് ലീഡ്. ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് ചെറിയകളിയല്ല എന്ന് എല്ലാ പത്രങ്ങളും പറയുന്നുണ്ട്. കേരള കൗമുദിയും ദീപികയും അതാണ് ലീഡാക്കിയത് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
By MediaOne Podcasts5
11 ratings

2,082 Listeners

1,989 Listeners

46 Listeners

5,986 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

3 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

3 Listeners