Sign up to save your podcasts
Or

പല പത്രങ്ങൾക്കും പലതാണ് ഇന്ന് പ്രധാനവാർത്തകൾ. വിജിലൻസ് അന്വേഷണം എഡിജിപി അജിത്കുമാറിന് ഡിജിപിയാകുന്നതിന് തടസമാകില്ലാ എന്ന വാർത്തയാണ് മനോരമയ്ക്ക് മുഖ്യവാർത്ത. പ്രോവിഡന്റ് ഫണ്ട് തുക എടിഎം വഴിയെടുക്കാൻ സംവിധാനം വരുന്നുവെന്ന വിവരമാണ് മാതൃഭൂമിക്ക് മുഖ്യം. സ്കൂൾ പരീക്ഷാരീതി മാറ്റുന്നുവെന്ന വാർത്തയാണ് മാധ്യമത്തിന് പ്രധാനം. സ്ത്രീധനനിയമവും സ്ത്രീപീഡനക്കേസുകളും ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രിംകോടതിയും കേരള ഹൈക്കോടതിയും നിലപാടെടുത്തതാണ് ദീപിക, മംഗളം, കേരള കൗമുദി പത്രങ്ങൾ ലീഡ് വാർത്തയാക്കിയത്. പുരുഷനും അന്തസുണ്ട് എന്ന് കേരള കൗമുദിയുടെ തലക്കെട്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
By MediaOne Podcasts5
11 ratings

2,086 Listeners

1,992 Listeners

47 Listeners

5,972 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

2 Listeners

3 Listeners

0 Listeners

6 Listeners