Sign up to save your podcasts
Or

ആകാശപ്പരപ്പിൽ ആദ്യമായി വിത്തുമുളപ്പിച്ച വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ നേട്ടമാണ് പത്രങ്ങളുടെ ഒന്നാം പേജിലെ ഒരു പ്രധാന ആഘോഷം. മാതൃഭൂമിയിൽ അതാണ് ലീഡ്. നമ്മുടെ പയർ മുളച്ചു എന്ന് മനോരമ. 19 വർഷത്തെ കേസിനൊടുവിൽ ഒരു രാഷ്ട്രീയക്കൊലയിൽ വിധിയോട് അടുക്കുന്ന വാർത്തയുമുണ്ട്. കണ്ണൂർ കണ്ണപുരത്ത് സിപിഎം പ്രവർത്തകനായ റിജിത്തിനെ വധിച്ച കേസിലാണ് ഒൻപത് ആർഎസ്എസുകാരെ കുറ്റക്കാരായി കണ്ടെത്തിയത്. 2005ൽ നടന്ന കൊലപാതകമാണ്. കൊല്ലത്ത് യുവതിയെയും കുട്ടികളെയും തലയറുത്ത് കൊന്ന കേസിലെ പ്രതികളായ സൈനികരെ 19 വർഷത്തിന് ശേഷം പിടികൂടിയ വാർത്തകളുണ്ട്. കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
By MediaOne Podcasts5
11 ratings

2,086 Listeners

1,992 Listeners

47 Listeners

5,972 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

2 Listeners

3 Listeners

0 Listeners

6 Listeners