Sign up to save your podcasts
Or
ജീവാനന്ദം പദ്ധതിയാണ് ഇന്ന് പത്രങ്ങളുടെ പ്രധാനവാർത്ത. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരോഹരി പിടിച്ചുവെച്ച് വിരമിച്ചശേഷം ഗഡുക്കളായി തിരിച്ചുകൊടുക്കുന്ന പുതിയ പദ്ധതി. സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ആ ആന്വിറ്റി സ്‌കീമാണ് പല പത്രങ്ങളും ലീഡ് വാർത്തയാക്കിയത്. സർക്കാർ ജീവനക്കാർ കൂട്ടത്തോടെ വിരമിക്കുമ്പോൾ പകരം സ്ഥിരനിയമനം ഉണ്ടാകില്ല എന്ന വാർത്തയാണ് കേരളകൗമുദി കൊണ്ടുവന്നത്. സാമ്പത്തിക പ്രതിസന്ധി സർക്കാർ ജീവനക്കാരെയും ഉദ്യോഗാർത്ഥികളെയും നേരിട്ട് ബാധിക്കുന്നുവെന്ന് കാണിക്കുന്ന വാർത്തകൾ കേൾക്കാം | കാതിലെത്തും പത്രങ്ങൾ
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
5
11 ratings

2,071 Listeners
1,956 Listeners
48 Listeners
5,904 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners